ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. കലൂർ , ആസാദ് റോഡ്, ചെട്ടിപറമ്പ് ഹൗസ്, ആൻ്റണി റെക്സ് ഭാര്യ 39 വയസുളള സോജ റെക്സ് എന്ന യുവതിയാണ് പാലാരിവട്ടം പോലിസിൻ്റെ പിടിയിലായത്. പാലാരിവട്ടം ചാത്തങ്ങാട്ട് റോഡിൽ റോയൽ ജെറ്റ് ഏവിയേഷൻ എന്ന പേരിൽ സ്ഥാപനം നടത്തി വന്നിരുന്ന പ്രതി 07.03.2022 തിയിതിയിൽ പട്ടിമറ്റത്തുളള യുവാവിന് ഖത്തറിൽ ജോലി വാഗ്ദാനം നല്ഴകി 70000 രുപ വാങ്ങിയിട്ട് നാളിതുവരെയായി ജോലി ശരിയാക്കി കൊടുക്കാതിരിക്കുകയും വാങ്ങിയ പണം തിരികെ നൽകാതെയും വഞ്ചിക്കുകയാരുന്നു. യുവാവിൻ്റെ പരാതിയിൽ പാലാരിവട്ടം പോലിസ് കേസ് രജിസ്റ്റർ ചെയ്ത് ഇന്ഴസ്പെക്ടർ ജോസഫ് സാജൻ്റെ നേതൃത്വത്തിലുളള പോലിസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇവർ ഇതുപോലെ കൂടുതൽ പേരെ വഞ്ചിച്ചതായി അറിയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
Feb 2024
കസ്റ്റംസ് ,സിബിഐ ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി കൊച്ചിയിൽ വിശ്രമജീവിതം നയിക്കുന്ന ഡോക്ടറെ ഭീഷണിപ്പെടുത്തി നാല്പത്തിയൊന്ന് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ 2 പ്രതികളെ കൊച്ചി സിറ്റി സൈബർ വിങ്ങിൻ്റെ യും രാജസ്താൻ സൈബർ വിങ്ങിൻ്റെയും സഹായത്തോടെ പാലാരിവട്ടം പൊലീസിലെ പ്രത്യേക സംഘം രാജസ്ഥാനിലെ ഉദയ്പൂരിൽ 'നിന്നു പിടികൂടി
Sep 2023
Beware of illegal money transfer mobile apps
Jun 2023
The Kochi City Police arrested five Pathanamthitta native youths from Kochi with synthetic drug MDMA.
Apr 2023
The seven people were arrested by Kochi City Dhansaf and Ambalamed Police from a lodge at Kuzheekad,Ambalamed along with 15 kg of Ganja.
Mar 2023
എം ഡി എം എ കൈവശം വെച്ച കേസ്സിൽ കാക്കനാട് സ്വദേശി ഷെമിം ഷാ അറസ്റ്റിലായ കേസിൻ്റെ തുടരന്വേഷണത്തിൽ നൈജീരിയൻ സ്വദേശി Okonkwo Emmanuel Chidube (Age-32) എന്നയാൾ തൃക്കാക്കര - അസി. പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുളള അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
Feb 2023
The Hon'ble Minister of Road Transport, Motor Vehicle and Water Transport, Government of Kerala Sri Antony Raju has published the WhatsApp number"6238100100" for reporting traffic violations in jurisdiction of Kochi City Police.
Feb 2023
Kochi City Police arrested two people who were selling drugs in small quantities to the needy at high prices.
Feb 2023
Ernakulam Town Central Police arrested two young people along with Ganja.
Jan 2023
A 39-year-old woman named Soja Rex, wife of Antony Rex, of Chettiparamp House, Azad Road, Kalur, was arrested by the Palarivattam police.
Jan 2023
വിവിധ തരം ലഹരിവസ്തുക്കളുമായി 3 പേരെ ചേരാനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു
Jan 2023
Kochi City Police has taken strong action against the absconders in various cases.
Jan 2023
Ambalamed police caught guest worker with brown sugar.
Kannur Rural Police, like other District police forces in Kerala, is headed by an officer of the rank of Superintendent of Police (District Police Chief ).Payyannur Taluk and major part of Thaliparmba and Iritty Taluk and small part of Thalassery Taluk, come under within the jurisdiction of Kannur Rural District Police. The District Police has 4 Sub Divisions, Viz. Thaliparamba, Payyannur, Iritty and Peravoor each headed by a Deputy Superintendent of Police.In addition to this, various special units like Special Branch, DCRB, Narcotic Cell and Crime Dettachment headed by a Deputy Superintendent of Police are also functioning under the Superintendent of Police. A Vanitha Cell under a WCI is also functioning under the Supervision of Deputy Superintendent of Police, Crime Detachment.