• 02 Jan 2023
    സിംഗപ്പൂർ എയർലൈൻസിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ചരലക്ഷം രൂപ തട്ടിയ കർണാടക സ്വദേശി 5 വർഷത്തിനുശേഷം കൊച്ചി സിറ്റി സൈബർ ക്രൈം പോലീസിൻ്റെ പിടിയിൽ

    സിംഗപ്പൂർ എയർലൈൻസിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ചരലക്ഷം രൂപ തട്ടിയ കർണാടക സ്വദേശി 5 വർഷത്തിനുശേഷം കൊച്ചി സിറ്റി സൈബർ ക്രൈം പോലീസിൻ്റെ പിടിയിൽ

  • 22 Dec 2022
    നിരോധിത മയക്കുമരുന്നായ MDMA യുമായി യുവാവിനെ എലൂർ പോലിസ് പിടികൂടി.

    The Eloor police arrested the youth with MDMA, a banned drug.

  • 22 Dec 2022
    നിരോധിത മയക്കുമരുന്നായ MDMA യുമായി 3 യുവാക്കളെ എറണാകുളം ടൗൺ സൗത്ത് പോലിസ് പിടികൂടി.

    Ernakulam Town South police have arrested three youths with mdma, a banned drug.

  • 20 Dec 2022
    ലോകകപ്പ് ഫുട്ബോൾ വിജയാഘോഷം അതിരു കടന്നു, മദ്യ ലഹരിയിൽ അക്രമാസ്കതരായി ഭീകരന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പിടിയിൽ

    Ernakulam Town North police arrested the youths who were celebrating the World Cup football victory near Kaloor metro station and blocking public transport and creating an atmosphere of terror.

  • 20 Dec 2022
    നിരോധിത മയക്കുമരുന്നായ MDMA യുമായി യുവാവ് പിടിയിൽ

    Maradu police arrested a young man with the prohibited drug MDMA.

  • 18 Dec 2022
    നിരോധിത മയക്കുമരുന്നായ MDMA വിൽപ്പന നടത്തിവന്നിരുന്ന യുവാവ് പിടിയിൽ

    A young man was arrested for selling the banned drug MDMA

  • 18 Dec 2022
    മാരക മയക്കുമരുന്നായ MDMA മായി ഒരാളെ മട്ടാഞ്ചേരി പോലീസ് പിടികൂടി

    Mattancherry police arrested a man with MDMA, a deadly drug

  • 18 Dec 2022
    യുവതിയുടെ കുളിമുറി ദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ

    A young man was arrested for capturing the woman's bathroom clips with a hidden camera.

  • 18 Dec 2022
    കൊച്ചിയിൽ വൻ മയക്കു മരുന്ന് വേട്ട

    Ernakulam Town North Police arrested 3 people with banned drug MDMA.

  • 16 Dec 2022
    നിരോധിത മയക്കുമരുന്നായ MDMA യുമായി യുവാവ് പിടിയിൽ

    Cheranallur police arrested a youth who was selling MDMA

  • 10 Oct 2022
    കൊച്ചി നഗരത്തിൽ സ്വകാര്യ ബസുകളിൽ പോലീസ് മിന്നൽ പരിശോധന നടത്തി

    കൊച്ചി നഗരത്തിൽ സ്വകാര്യ ബസുകളിൽ പോലിസിൻെറ മിന്നൽ പരിശോധന. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിൻെറ ഭാഗമായി ബഹുമാനപ്പെട്ട ഹൈക്കോടതി ട്രാഫിക് നിയമലംഘനങ്ങൾക്ക് എതിരെ ശക്തമായ നടപടിയെടുക്കുവാൻ കൊച്ചി സിറ്റി പോലീസ് നോട് നിർദ്ദേശിച്ചതിൻെറ അടിസ്ഥാനത്തിലാണ് നടപടി.

  • 06 Oct 2022
    കൊച്ചിയിൽ 50 ലക്ഷം രുപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ.

    Two youths were arrested with hashish oil worth Rs 50 lakh on Sree Ramananda Ashrama Road near North railway station Kochi City .

globeസന്ദർശകർ

175877