കേരളത്തിലെ രണ്ടാമത്തെ മികച്ച പോലീസ് സ്റ്റേഷനുള്ള അവാർഡ് മട്ടാഞ്ചേരി പോലീസ് സ്റ്റേഷന് ലഭിച്ചു.

കേരളത്തിലെ മികച്ച രണ്ടാമത്തെ പോലീസ് സ്റ്റേഷനുള്ള അവാർഡ് ബഹു കേരളാ മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ അവർകളിൽ നിന്നും  മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ ശ്രീ ഷിബിൻ കെ എ ഏറ്റു വാങ്ങുന്നു.