Vehicle thief arrested








     28.04.2022 തീയതി കലൂ സ്റ്റേഡിയം ഭാഗത്തുള്ള ഹോട്ടലിന് മുവശം പാക്കുചെയ്തിരുന്ന ഹീറോ ഹോണ്ട കമ്പനിയുടെ സിഡി ഡീലക്സ് മോട്ടോസൈക്കി മോഷ്ടിച്ചെടുത്ത കേസിലാണ് എറണാകുളം ജില്ല, ആസാദ് റോഡി രാജു മക അരു ബാബുവിനെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളി നിന്നും പ്രതിയെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങ പോലീസിന് ലഭിക്കുകയായിരുന്നു. അന്വേഷണത്തില്ഴ ലഭിച്ച സൂചന പ്രകാരം ടിയാ ഇടപ്പള്ളി കാത്തിക ബാറിനു സമീപം ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടന്ന് പാലാരിവട്ടം ഇസ്പെക്ടര്ഴ സനലും സംഘവും ഇന്ന് വെളുപ്പിന് കാത്തിക ബാറിനു സമീപത്തുനിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയി ഹാജരാക്കി റിമാഡ് ചെയ്തു.

 

സിറ്റി പോലീസ് കമ്മീഷണർക്ക് വേണ്ടി

                                 കൊച്ചി സിറ്റി, 18.05.2022