Three arrested for possession of illicit Drugs

പത്രക്കുറിപ്പ്

നിരോധിത മയക്കുമരുന്നുമായി ഒരു യുവതി ഉപ്പെടെ 3 പേ പിടിയി.

നിരോധിത മയക്കുമരുന്നായ എം ഡി.എം.എ യും  ആയി യുവതിയുള്ഴപ്പെടെ 3 പേര്ഴ പിടിയി.ഇന്ഫോപാര്ഴക്ക് പോലീസ് സ്റ്റേഷപരിധിയിലെ  കുഴിക്കാട്ട് മൂലയിലെ ഫ്ലാറ്റി നിന്നും ഇന്ന് വൈകിട്ട്ആണ് പ്രതികളെ പിടികൂടിയത്. പെരിന്തമണ്ണ സ്വദേശിയായ കാപ്പി വീട്ടി കൃഷ്ണന്ഴറ മക 27 വയസുള്ള സനി, തിരുവല്ല സ്വദേശിയായ സുരേഷ് ബാബുവിന്ഴറ മക 27  വയസുള്ള അഭിമന്യു, തിരുവനന്തപുരം മുട്ടത്തറ സ്വദേശിനിയായ TC / 42 ശിവശക്തി വീട്ടി അജിത്കുമാറിന്ഴറ മക ൨൪ വയസുള്ള അമൃത എന്നിവ ആണ് പിടിയിലായത്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്ഴക്ക് ലഭിച്ച രഹസ്യ വിവരത്തിന്ഴെറ അടിസ്ഥാനത്തില്ഴ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്ഴ കുര്യാക്കോസ്. വി. യു IPS -ന്ഴെറ നിര്ഴദ്ദേശാനുസരണം നര്ഴക്കോട്ടിക് സെല്ഴ പോലീസ് അസിസ്റ്റന്ഴറ് കമ്മീഷണര്ഴ കെ.എ.അബ്ദുള്ഴ സലാമിന്ഴെറ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാന്ഴസാഫും, ഇന്ഫോപാര്ഴക്ക്പോലീസും ചേര്ഴന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികള്ഴ പിടിയിലായത്. ഉദ്ദേശം 20 ഗ്രാം എം ഡി.എം.എ യും  പോലീസ് കണ്ടെടുത്തു. കൂടുതല്ഴ പ്രതികള്ഴ ഇതില്ഴ ഉള്ഴപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.പ്രതികക്കെതിരെ തുടനടപടികസ്വീകരിച്ചവരുന്നു

 

 

സിറ്റി പോലീസ് കമ്മീഷണര്ഴക്കു വേണ്ടി

                                 കൊച്ചി സിറ്റി, 18.05.2022