ചേരാനല്ലൂരിൽ ബൈക്ക് മോഷ്ടിച്ച യുവാക്കളെ ചേരാനല്ലൂർ പോലീസ് പിടികൂടി. വരാപ്പുഴ സ്വദേശിയായ ചുള്ളിപ്പറമ്പ്
വീട്ടിലെ സുരേഷിന്ഴെറ മകൻ 29
വയസുള്ള അരുൺ സുരേഷ്, പള്ളിക്കര കുമാരപുരം സ്വദേശിയായ ഈത്തുങ്കൽ വീട്ടിൽ ജോസഫിന്ഴെറ മകന്ഴ 27 വയസുള്ള ആന്ഴഡോ എന്നിവര്ഴ ആണ് പിടിയിലായത്.
ചേരാനല്ലൂര്ഴ സിഗ്നലിനടുത്തുള്ള ബസ് സ്റ്റോപ്പിനു സമീപം പാര്ഴക്ക് ചെയ്തിരുന്ന ഏലൂര്ഴ
സ്വദേശിയുടെ യമഹ FZ ബൈക്ക് ആണ് കഴിഞ്ഞ വെള്ളിയാഴ്ച
രാത്രി മോഷണം പോയത്. ബൈക്ക് പാര്ഴക്ക് ചെയ്ത് തൃശ്ശൂരിലേക്ക് ജോലിക്കുപോയ
ഉടമസ്ഥന്ഴ പിറ്റേദിവസം രാവിലെ വന്ന് നോക്കിയപ്പോളാണ് ബൈക്ക് മോഷണം പോയതായി
മനസ്സിലായത്. തുടര്ഴന്ന് ചേരാനല്ലൂര്ഴ പോലീസ് സ്റ്റേഷനിലെത്തി പരാതി
നല്ഴകുകയായിരുന്നു. ഉടമസ്ഥന്ഴെറ പരാതിയുടെ അടിസ്ഥാനത്തില്ഴ CCTV കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്ഴ ശനിയാഴ്ച
വെളുപ്പിന് 2 യുവാക്കള്ഴ സപ്ലെന്ഴറര്ഴ ബൈക്കിലെത്തി മോഷണം നടത്തിയതായി
മനസ്സിലായി. തുടര്ഴന്ന് സപ്ലെന്ഴറര്ഴ ബൈക്ക് വരാപ്പുഴ സ്വദേശിയായ
അരുണ്ഴ സുരേഷിന്ഴെറ വീട്ടില്ഴ നിന്നും കണ്ടെത്തുകയും ഇയാളെ ചോദ്യം
ചെയ്തതില്ഴ നിന്നും ഇയാളും സുഹ്രുത്തുായ, ആന്ഴോറയും ചേര്ഴന്നാണ് മോഷണം നടത്തിയതെന്ന് തെളിഞ്ഞു. ഇവര്ഴ
മോഷ്ടിക്കാന്ഴ ഉപയോഗിച്ച സപ്ലെന്ഴറര്ഴ ബൈക്ക് െഎരാപുരം സ്വദേശിയുടെ
പക്കല്ഴ നിന്നും മോഷണം പോയതാെണന്നും മനസിലായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട
അന്വേഷണം നടക്കുന്നു. തുടര്ഴന്ന് നടത്തിയ വിശദമായ അന്വേഷണത്തില്ഴ പ്രതികള്ഴ
പിടിയിലാകുകയായിരുന്നു. പ്രതികള്ഴക്ക് എറണാകുളം സിറ്റിയില്ഴ വിവിധസ്റ്റേഷനുകളിലായി
നിരവധി കേസുകള്ഴ നിലവിലുള്ളതാണ് തുടര്ഴനടപടികള്ഴ സ്വീകരിക്കുന്നു.
ബൈക്ക് മോഷ്ടിച്ച യുവാക്കള്ഴ പിടിയില്ഴ
ചേരാനല്ലൂരിൽ ബൈക്ക് മോഷ്ടിച്ച യുവാക്കളെ ചേരാനല്ലൂർ പോലീസ് പിടികൂടി. വരാപ്പുഴ സ്വദേശിയായ ചുള്ളിപ്പറമ്പ് വീട്ടിലെ സുരേഷിന്ഴെറ മകൻ 29 വയസുള്ള അരുൺ സുരേഷ്, പള്ളിക്കര കുമാരപുരം സ്വദേശിയായ ഈത്തുങ്കൽ വീട്ടിൽ ജോസഫിന്ഴെറ മകന്ഴ 27 വയസുള്ള ആന്ഴഡോ എന്നിവര്ഴ ആണ് പിടിയിലായത്. ചേരാനല്ലൂര്ഴ സിഗ്നലിനടുത്തുള്ള ബസ് സ്റ്റോപ്പിനു സമീപം പാര്ഴക്ക് ചെയ്തിരുന്ന ഏലൂര്ഴ സ്വദേശിയുടെ യമഹ FZ ബൈക്ക് ആണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മോഷണം പോയത്. ബൈക്ക് പാര്ഴക്ക് ചെയ്ത് തൃശ്ശൂരിലേക്ക് ജോലിക്കുപോയ ഉടമസ്ഥന്ഴ പിറ്റേദിവസം രാവിലെ വന്ന് നോക്കിയപ്പോളാണ് ബൈക്ക് മോഷണം പോയതായി മനസ്സിലായത്. തുടര്ഴന്ന് ചേരാനല്ലൂര്ഴ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്ഴകുകയായിരുന്നു. ഉടമസ്ഥന്ഴെറ പരാതിയുടെ അടിസ്ഥാനത്തില്ഴ CCTV കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്ഴ ശനിയാഴ്ച വെളുപ്പിന് 2 യുവാക്കള്ഴ സപ്ലെന്ഴറര്ഴ ബൈക്കിലെത്തി മോഷണം നടത്തിയതായി മനസ്സിലായി. തുടര്ഴന്ന് സപ്ലെന്ഴറര്ഴ ബൈക്ക് വരാപ്പുഴ സ്വദേശിയായ അരുണ്ഴ സുരേഷിന്ഴെറ വീട്ടില്ഴ നിന്നും കണ്ടെത്തുകയും ഇയാളെ ചോദ്യം ചെയ്തതില്ഴ നിന്നും ഇയാളും സുഹ്രുത്തുായ, ആന്ഴോറയും ചേര്ഴന്നാണ് മോഷണം നടത്തിയതെന്ന് തെളിഞ്ഞു. ഇവര്ഴ മോഷ്ടിക്കാന്ഴ ഉപയോഗിച്ച സപ്ലെന്ഴറര്ഴ ബൈക്ക് െഎരാപുരം സ്വദേശിയുടെ പക്കല്ഴ നിന്നും മോഷണം പോയതാെണന്നും മനസിലായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നു. തുടര്ഴന്ന് നടത്തിയ വിശദമായ അന്വേഷണത്തില്ഴ പ്രതികള്ഴ പിടിയിലാകുകയായിരുന്നു. പ്രതികള്ഴക്ക് എറണാകുളം സിറ്റിയില്ഴ വിവിധസ്റ്റേഷനുകളിലായി നിരവധി കേസുകള്ഴ നിലവിലുള്ളതാണ് തുടര്ഴനടപടികള്ഴ സ്വീകരിക്കുന്നു.