ഇരുന്പ് കടയില്ഴ നിന്നും സ്റ്റീല്ഴ കന്പികള്ഴ ചതിചെയ്ത് കടത്തിയ ആളെ പിടികൂടി
ഉദയംപേരൂരിലെ ഇരുന്പ് കടയില്ഴ നിന്നും സ്റ്റീല്ഴ കന്പികള്ഴ ചതിചെയ്ത് കടത്തിയ ആളെ ഉദയംപേരൂര്ഴ പോലീസ് പിടികൂടി. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഫര്ഴസാന മന്ഴസിലില്ഴ അബ്ദുള്ഴ സലാമിന്ഴെറ മകന്ഴ 41 വയസുള്ള മുജീബ് റഹ്മാന്ഴ ആണ് പിടിയിലായത്. കഴിഞ്ഞ മാര്ഴച്ച് മാസം 25 തീയതി പ്രതി ഉദയംപേരൂരിലെ ഇരുന്പു കടയിലെത്തി കള്ളപേരില്ഴ കട ഉടമസ്ഥനെ പരിചയപ്പെടുകയും വ്യാജ കന്പനിയുട പേരുപറഞ്ഞ് 5 ലക്ഷം രൂപ വിലവരുന്ന ഇരുന്പ് കന്പികള്ഴ മേടിക്കുകയും ഇതിന്ഴെറ വില കട ഉടമസ്ഥന്ഴെറ അകൗണ്ടില്ഴ നിക്ഷേപിച്ചിട്ടുണ്ട് എന്നുപറഞ്ഞ് വ്യാജ രേഖകള്ഴ ഹാജരാക്കി തട്ടിപ്പ് നടത്തുകയായിരുന്നു. പിന്നീട് താന്ഴ തട്ടിപ്പിന് ഇരയായി എന്നുമനസിലായ കടയുടമ കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ നിര്ഴദേശപ്രകാരം ഉദയംപേരൂര്ഴ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്ഴ പ്രതിയെ മലപ്പുറത്തുനിന്നും പിടികൂടുകയായിരുന്നു. ഇയാള്ഴക്ക് മലപ്പുറം ജില്ലയില്ഴ വിവിധ സ്റ്റേഷനുകളിലായി 11 കേസുകള്ഴ നിലവിലുള്ളതാണ്. തുടര്ഴ നടപടികള്ഴ സ്വീകരിക്കുന്നു.