മട്ടാഞ്ചേരി
അന്ഴസാര്ഴ പള്ളിക്ക് മുന്ഴവശം വെച്ച് ബൈക്ക് യാത്രികനെ തടഞ്ഞുനിര്ഴത്തി
ഭീഷണിപ്പെടുത്തി പണം കവര്ഴന്ന പ്രതിയെ മട്ടാഞ്ചേരി പോലീസ് പിടികൂടി. ഇന്നലെ
വൈകിട്ട് ജോലി സ്ഥലത്തുനിന്നും ചായ കുടിക്കുവാനായി പുറത്തേക്കുപോയ ചുള്ളിക്കല്ഴ
സ്വദേശിയെ തടഞ്ഞുനിര്ഴത്തി പണം ആവശ്യപ്പെടുകയും പഴ്സ് തട്ടിപ്പറിച്ച്
മര്ഴദിക്കുകയുമായിരുന്നു. പരാതിയെ തുടര്ഴന്ന് മട്ടാഞ്ചേരി പോലീസ് നടത്തിയ
അന്വേഷണത്തില്ഴ ഫോര്ഴട്ട്കൊച്ചി സ്വദേശിയായ ലാസര്ഴ മാര്ഴക്കറ്റില്ഴ വീട്ടുന്പര്ഴ
3 ല്ഴ കലാമിന്ഴെറ മകന്ഴ 24 വയസുള്ള അപ്പുഎന്നു വിളിക്കുന്ന അല്ഴതാഫിനെ മട്ടാഞ്ചേരി
അസിസ്റ്റന്ഴറ് പോലീസ് കമ്മീഷണർ വി.ജി.
രവീന്ദ്രനാഥിന്ഴെറ നേതൃത്വത്തിൽ എസ്
ഐ രൂപേഷും സംഘവും ചേർന്നാണ് പിടികൂടിയത്. എറണാകുളം സിറ്റിയില്ഴ
വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകള്ഴ നിലവിലുള്ളതാണ്. തുടര്ഴനടപടികള്ഴ
സ്വീകരിക്കുന്നു.
ഭീഷണിപ്പെടുത്തി പണം കവർന്ന പ്രതിയെ പിടികൂടി
ഭീഷണിപ്പെടുത്തി പണം കവര്ഴന്ന പ്രതിയെ പിടികൂടി
മട്ടാഞ്ചേരി അന്ഴസാര്ഴ പള്ളിക്ക് മുന്ഴവശം വെച്ച് ബൈക്ക് യാത്രികനെ തടഞ്ഞുനിര്ഴത്തി ഭീഷണിപ്പെടുത്തി പണം കവര്ഴന്ന പ്രതിയെ മട്ടാഞ്ചേരി പോലീസ് പിടികൂടി. ഇന്നലെ വൈകിട്ട് ജോലി സ്ഥലത്തുനിന്നും ചായ കുടിക്കുവാനായി പുറത്തേക്കുപോയ ചുള്ളിക്കല്ഴ സ്വദേശിയെ തടഞ്ഞുനിര്ഴത്തി പണം ആവശ്യപ്പെടുകയും പഴ്സ് തട്ടിപ്പറിച്ച് മര്ഴദിക്കുകയുമായിരുന്നു. പരാതിയെ തുടര്ഴന്ന് മട്ടാഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തില്ഴ ഫോര്ഴട്ട്കൊച്ചി സ്വദേശിയായ ലാസര്ഴ മാര്ഴക്കറ്റില്ഴ വീട്ടുന്പര്ഴ 3 ല്ഴ കലാമിന്ഴെറ മകന്ഴ 24 വയസുള്ള അപ്പുഎന്നു വിളിക്കുന്ന അല്ഴതാഫിനെ മട്ടാഞ്ചേരി അസിസ്റ്റന്ഴറ് പോലീസ് കമ്മീഷണർ വി.ജി. രവീന്ദ്രനാഥിന്ഴെറ നേതൃത്വത്തിൽ എസ് ഐ രൂപേഷും സംഘവും ചേർന്നാണ് പിടികൂടിയത്. എറണാകുളം സിറ്റിയില്ഴ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകള്ഴ നിലവിലുള്ളതാണ്. തുടര്ഴനടപടികള്ഴ സ്വീകരിക്കുന്നു.