MDMA ഇനത്തില്ഴപ്പെട്ട മാരക മയക്കുമരുന്നുമായ്
നാലു യുവാക്കളെ പള്ളുരുത്തി പോലീസ്
അറസ്റ്റ് ചെയ്തു. ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണര്ഴ ശ്രീ. വി.യൂ. കുര്യാക്കോസ്
ഐ.പി.എസ് അവര്ഴകളുടെ നിര്ഴദ്ദേശാനുസരണം കൊച്ചി സിറ്റിയില്ഴ മയക്കുമരുന്ന് കേസുകള്ഴ
കണ്ടെത്തുന്നതിനായ് നടത്തിവരുന്ന പ്രത്യേക പരിശോധനകളുടെ ഭാഗമായ് മട്ടാഞ്ചേരി
അസിസ്റ്റന്ഴറ് കമ്മീഷ്ണര്ഴ ശ്രീ. വി.ജി. രവീന്ദ്രനാഥ് സാറിന്ഴെറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുമ്പളങ്ങി സൗത്ത് വലിയപറമ്പില്ഴ വീട്ടില്ഴ കുഞ്ഞുമോന്ഴെറ
മകൻ 26 വയസുള്ള നിതിൻ
കൃഷ്ണ വി കെ,ആലപ്പുഴ ചേർത്തല പൂച്ചാക്കൽ സി ജെ റോഡ് പുതിയകോവിലകം സലിമിന്ഴെറ
മകൻ35 വയസുള്ള അക്ബർ പി സ്,ആലപ്പുഴ ചേർത്തല എരമല്ലൂർ പൊഴിവേലിയിൽ ബഷീറിന്ഴെറ മകൻ33 വയസുള്ള
മുഹമ്മദ് റാഫി,ആലപ്പുഴ ചേർത്തല അരൂക്കുറ്റി സ്റ്റാർവില്ലയില്ഴ
നൗഷാദിന്ഴെറ മകൻ32 വയസുള്ള
റിൻഷാദ് എന്നിവർ പിടിയിൽ ആയത്. ഇവരില്ഴ നിന്നും 135 ഗ്രാം MDMAയും, 570 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
പരിശോധനാ സംഘത്തില്ഴ പള്ളുരുത്തി സബ് ഇൻസ്പെക്ടർ, പി
പി ജസ്റ്റിൻ, സെബാസ്റ്റ്യൻ പി ചാക്കോ, ജോർജ് കെ എസ്, അസിസ്റ്റൻറ്
സബ് ഇൻസ്പെക്ടർ, സമദ്, നാരായണൻകുട്ടി, സീനിയര്ഴ സിപിഒമാരായ
പ്രസാദ്, അരുണ്ഴ, സിപിഒമാരായ മധുസൂദനൻ,
എഡ്വിൻ റോസ്, അനീഷ് കെ എ,
പ്രശാന്ത്, പ്രശോബ്, ബിബിൻ, പ്രജീഷ്, രഞ്ജിത്ത്, വിനോദ്, എന്നിവര്ഴ
ഉള്ഴപ്പെട്ടു.
യുവാക്കളുടെയും, വിദ്യാർത്ഥികളുടെയും
ഭാവി തകർക്കുന്ന ഇത്തരം മയക്കുമരുന്ന്
മാഫിയകളെക്കുറിച്ച് വിവരം ലഭിച്ചാൽ 9995966666
എന്ന നമ്പറിൽ വാട്സ്ആപ്പ്ഫോർമാറ്റിലുള്ള
'യോദ്ധാവ്' ആപ്പിലേയ്ക്ക്
വീഡിയോ ആയോ, ഓഡിയോ ആയോ വിവരങ്ങൾ
അയക്കാവുന്നതാണ്.
കൂടാതെ കൊച്ചിസിറ്റി നാർക്കോട്ടിക് സെൽ
അസിസ്റ്റൻറ്കമ്മീഷണറുടെ
9497990065 എന്ന നമ്പറിലും 9497980430
എന്ന ഡാൻസാഫ് നമ്പറിലും വിവരങ്ങൾ
അറിയിക്കാവുന്നതാണ്.
വിവരങ്ങൾ അറിയിക്കുന്നവരുടെ
പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണെന്ന് കൊച്ചിസിറ്റി
പോലീസ്കമ്മീഷണർ അറിയിച്ചു.
നിരോധിത മയക്കുമരുന്നുമായി യുവാക്കള്ഴ പിടിയില്ഴ
MDMA ഇനത്തില്ഴപ്പെട്ട മാരക മയക്കുമരുന്നുമായ് നാലു യുവാക്കളെ പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണര്ഴ ശ്രീ. വി.യൂ. കുര്യാക്കോസ് ഐ.പി.എസ് അവര്ഴകളുടെ നിര്ഴദ്ദേശാനുസരണം കൊച്ചി സിറ്റിയില്ഴ മയക്കുമരുന്ന് കേസുകള്ഴ കണ്ടെത്തുന്നതിനായ് നടത്തിവരുന്ന പ്രത്യേക പരിശോധനകളുടെ ഭാഗമായ് മട്ടാഞ്ചേരി അസിസ്റ്റന്ഴറ് കമ്മീഷ്ണര്ഴ ശ്രീ. വി.ജി. രവീന്ദ്രനാഥ് സാറിന്ഴെറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുമ്പളങ്ങി സൗത്ത് വലിയപറമ്പില്ഴ വീട്ടില്ഴ കുഞ്ഞുമോന്ഴെറ മകൻ 26 വയസുള്ള നിതിൻ കൃഷ്ണ വി കെ,ആലപ്പുഴ ചേർത്തല പൂച്ചാക്കൽ സി ജെ റോഡ് പുതിയകോവിലകം സലിമിന്ഴെറ മകൻ35 വയസുള്ള അക്ബർ പി സ്,ആലപ്പുഴ ചേർത്തല എരമല്ലൂർ പൊഴിവേലിയിൽ ബഷീറിന്ഴെറ മകൻ33 വയസുള്ള മുഹമ്മദ് റാഫി,ആലപ്പുഴ ചേർത്തല അരൂക്കുറ്റി സ്റ്റാർവില്ലയില്ഴ നൗഷാദിന്ഴെറ മകൻ32 വയസുള്ള റിൻഷാദ് എന്നിവർ പിടിയിൽ ആയത്. ഇവരില്ഴ നിന്നും 135 ഗ്രാം MDMAയും, 570 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പരിശോധനാ സംഘത്തില്ഴ പള്ളുരുത്തി സബ് ഇൻസ്പെക്ടർ, പി പി ജസ്റ്റിൻ, സെബാസ്റ്റ്യൻ പി ചാക്കോ, ജോർജ് കെ എസ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ, സമദ്, നാരായണൻകുട്ടി, സീനിയര്ഴ സിപിഒമാരായ പ്രസാദ്, അരുണ്ഴ, സിപിഒമാരായ മധുസൂദനൻ, എഡ്വിൻ റോസ്, അനീഷ് കെ എ, പ്രശാന്ത്, പ്രശോബ്, ബിബിൻ, പ്രജീഷ്, രഞ്ജിത്ത്, വിനോദ്, എന്നിവര്ഴ ഉള്ഴപ്പെട്ടു.
യുവാക്കളുടെയും, വിദ്യാർത്ഥികളുടെയും ഭാവി തകർക്കുന്ന ഇത്തരം മയക്കുമരുന്ന് മാഫിയകളെക്കുറിച്ച് വിവരം ലഭിച്ചാൽ 9995966666 എന്ന നമ്പറിൽ വാട്സ്ആപ്പ്ഫോർമാറ്റിലുള്ള 'യോദ്ധാവ്' ആപ്പിലേയ്ക്ക് വീഡിയോ ആയോ, ഓഡിയോ ആയോ വിവരങ്ങൾ അയക്കാവുന്നതാണ്. കൂടാതെ കൊച്ചിസിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റൻറ്കമ്മീഷണറുടെ 9497990065 എന്ന നമ്പറിലും 9497980430 എന്ന ഡാൻസാഫ് നമ്പറിലും വിവരങ്ങൾ അറിയിക്കാവുന്നതാണ്.
വിവരങ്ങൾ അറിയിക്കുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണെന്ന് കൊച്ചിസിറ്റി പോലീസ്കമ്മീഷണർ അറിയിച്ചു.