അനധികൃതമായി സൂക്ഷിച്ച റേഷന്ഴ അരിയും ഗോതന്പും പോലീസ് പിടികൂടി
അനധികൃതമായി സൂക്ഷിച്ച റേഷന്ഴ
അരിയും ഗോതന്പും മട്ടാഞ്ചേരി പോലീസ് പിടികൂടി
ഫോര്ഴട്ടുകൊച്ചി, തുരുത്തി,
സദേശി ഹക്ഖസ് നമ്പര്ഴ 2/1050 ഉമ്മറിന്ഴെറ മകന്ഴ 39
വയസ്സുള്ള ഷബീര്ഴ, മട്ടാഞ്ചേരി, ഈരവേലി സദേശി
ചീനത്തില്ഴ വീട്ടില്ഴ ഖലീദ് മകന്ഴ 36 വയസ്സുള്ള നഹാസ് എന്നിവരാണ് പിടിയിലായത്.ഇന്നലെ
(02.08.2022) മട്ടാഞ്ചേരി
കൂവപ്പാടത്ത് ശാന്തി നഗര്ഴ കോളനി റോഡില്ഴ ചില്ഴഡ്രന്ഴസ് പാര്ഴക്കിന്
എതിര്ഴവശത്തുള്ള കെട്ടിടത്തില്ഴ നിന്നാണ് റേഷന്ഴ സാധനങ്ങളായ കുത്തരിയും,
പുഴുക്കലരിയും, പച്ചരിയും, ഗോതന്പും
പോലീസ് പിടിച്ചത്. സര്ഴക്കാര്ഴ വില്പനയ്ക്കും, സ്റ്റോക്ക് ചെയ്യുന്നതിനും നിയന്ത്രണങ്ങള്ഴ ഏർപ്പെടുത്തിയ സാഹചര്യത്തില്ഴ ആവശ്യ സാധന വിഭാഗത്തിൽ പ്പെടുന്ന റേഷൻ
അരിയും, റേഷൻ ഗോതമ്പും മറ്റും യാതൊരു രേഖകളുമില്ലാതെ അനധികൃതമായി ശേഖരിച്ച് സൂക്ഷിച്ച്
വരികയായിരുന്നു. 3 ബാഗ് ഗോതമ്പ്, 06 ബാഗ് വെള്ള കുത്തരി, 66 ബാഗ് ചുവപ്പ് കുത്തരി,
28 ബാഗ് പച്ചരി, 20 കാലിച്ചാക്കുകള്ഴ, ചാക്ക് തുന്നാന്ഴ ഉപയോഗിക്കുന്ന മെഷീന്ഴ
എന്നിവയാണ് പിടിച്ചെടുത്തത്. തുടര്ഴന്ന്
വിവരമറിയിച്ചതനുസരിച്ചെത്തിയ സിറ്റി റേഷനിംങ് അധികാരികള്ഴ കണ്ടുകെട്ടിയ സാധനങ്ങള്ഴ
തിട്ടപ്പെടുത്തി മഹസ്സര്ഴ തയ്യാറാക്കി. പ്രതികള്ഴക്കെതിരെ മട്ടാഞ്ചേരി പോലീസ്
സ്റ്റേഷനില്ഴ കേസ്സ് രജിസ്റ്റര്ഴ ചെയ്തു. മട്ടാഞ്ചേരി അസിസ്റ്റന്ഴറ് കമ്മീഷണര്ഴ ശ്രീ. വി ജി
രവീന്ദ്രനാഥിന്ഴെറ നിര്ഴദ്ദേശാനുസരണം മട്ടാഞ്ചേരി പോലീസ് ഇന്ഴസ്പെക്ടര്ഴ തൃദീപ്
ചന്ദ്രന്ഴ, സബ്ബ് ഇന്ഴസ്പെക്ടര്ഴമാരായ രൂപേഷ് കെ ആര്ഴ, മധു, ശിവന്ഴകുട്ടി കെ കെ, പ്രൊബേഷന്ഴ
എസ്. ഐ അലക്സ്, അസിസ്റ്റന്ഴറ് സബ്ബ്
ഇന്ഴസ്പെക്ടര്ഴ അശോകന്ഴ, സീനിയര്ഴ സിവില്ഴ
പോലീസ് ഓഫീസര്ഴമാരായ എഡ്വിന്ഴ റോസ്, സിവില്ഴ പോലീസ് ഓഫീസര്ഴമാരായ അനീഷ്, അഫ്സല്ഴ,
മുഹമ്മദ് താഹിര്ഴ എന്നിവരാണ് കരിഞ്ചന്തയില്ഴ വില്ക്കുന്നതിനായി സൂക്ഷിച്ച റേഷന്ഴ
ഭക്ഷ്യധാന്യങ്ങള്ഴ കണ്ടു കെട്ടിയത്.
അനധികൃതമായി സൂക്ഷിച്ച റേഷന്ഴ അരിയും ഗോതന്പും പോലീസ് പിടികൂടി
അനധികൃതമായി സൂക്ഷിച്ച റേഷന്ഴ അരിയും ഗോതന്പും മട്ടാഞ്ചേരി പോലീസ് പിടികൂടി
ഫോര്ഴട്ടുകൊച്ചി, തുരുത്തി, സദേശി ഹക്ഖസ് നമ്പര്ഴ 2/1050 ഉമ്മറിന്ഴെറ മകന്ഴ 39 വയസ്സുള്ള ഷബീര്ഴ, മട്ടാഞ്ചേരി, ഈരവേലി സദേശി ചീനത്തില്ഴ വീട്ടില്ഴ ഖലീദ് മകന്ഴ 36 വയസ്സുള്ള നഹാസ് എന്നിവരാണ് പിടിയിലായത്.ഇന്നലെ (02.08.2022) മട്ടാഞ്ചേരി കൂവപ്പാടത്ത് ശാന്തി നഗര്ഴ കോളനി റോഡില്ഴ ചില്ഴഡ്രന്ഴസ് പാര്ഴക്കിന് എതിര്ഴവശത്തുള്ള കെട്ടിടത്തില്ഴ നിന്നാണ് റേഷന്ഴ സാധനങ്ങളായ കുത്തരിയും, പുഴുക്കലരിയും, പച്ചരിയും, ഗോതന്പും പോലീസ് പിടിച്ചത്. സര്ഴക്കാര്ഴ വില്പനയ്ക്കും, സ്റ്റോക്ക് ചെയ്യുന്നതിനും നിയന്ത്രണങ്ങള്ഴ ഏർപ്പെടുത്തിയ സാഹചര്യത്തില്ഴ ആവശ്യ സാധന വിഭാഗത്തിൽ പ്പെടുന്ന റേഷൻ അരിയും, റേഷൻ ഗോതമ്പും മറ്റും യാതൊരു രേഖകളുമില്ലാതെ അനധികൃതമായി ശേഖരിച്ച് സൂക്ഷിച്ച് വരികയായിരുന്നു. 3 ബാഗ് ഗോതമ്പ്, 06 ബാഗ് വെള്ള കുത്തരി, 66 ബാഗ് ചുവപ്പ് കുത്തരി, 28 ബാഗ് പച്ചരി, 20 കാലിച്ചാക്കുകള്ഴ, ചാക്ക് തുന്നാന്ഴ ഉപയോഗിക്കുന്ന മെഷീന്ഴ എന്നിവയാണ് പിടിച്ചെടുത്തത്. തുടര്ഴന്ന് വിവരമറിയിച്ചതനുസരിച്ചെത്തിയ സിറ്റി റേഷനിംങ് അധികാരികള്ഴ കണ്ടുകെട്ടിയ സാധനങ്ങള്ഴ തിട്ടപ്പെടുത്തി മഹസ്സര്ഴ തയ്യാറാക്കി. പ്രതികള്ഴക്കെതിരെ മട്ടാഞ്ചേരി പോലീസ് സ്റ്റേഷനില്ഴ കേസ്സ് രജിസ്റ്റര്ഴ ചെയ്തു. മട്ടാഞ്ചേരി അസിസ്റ്റന്ഴറ് കമ്മീഷണര്ഴ ശ്രീ. വി ജി രവീന്ദ്രനാഥിന്ഴെറ നിര്ഴദ്ദേശാനുസരണം മട്ടാഞ്ചേരി പോലീസ് ഇന്ഴസ്പെക്ടര്ഴ തൃദീപ് ചന്ദ്രന്ഴ, സബ്ബ് ഇന്ഴസ്പെക്ടര്ഴമാരായ രൂപേഷ് കെ ആര്ഴ, മധു, ശിവന്ഴകുട്ടി കെ കെ, പ്രൊബേഷന്ഴ എസ്. ഐ അലക്സ്, അസിസ്റ്റന്ഴറ് സബ്ബ് ഇന്ഴസ്പെക്ടര്ഴ അശോകന്ഴ, സീനിയര്ഴ സിവില്ഴ പോലീസ് ഓഫീസര്ഴമാരായ എഡ്വിന്ഴ റോസ്, സിവില്ഴ പോലീസ് ഓഫീസര്ഴമാരായ അനീഷ്, അഫ്സല്ഴ, മുഹമ്മദ് താഹിര്ഴ എന്നിവരാണ് കരിഞ്ചന്തയില്ഴ വില്ക്കുന്നതിനായി സൂക്ഷിച്ച റേഷന്ഴ ഭക്ഷ്യധാന്യങ്ങള്ഴ കണ്ടു കെട്ടിയത്.