നിരോധിത ഇനത്തില്ഴപ്പെട്ട
മയക്കുമരുന്നായ MDMA യുമായി യുവാവിനെ എറണാകുളം സക്ഖത്ത്
പോലിസ് പിടികൂടി.ചേര്ഴത്തല, പാണവളളി, തൃചാട്ട്ക്കുളം ദേശം കുളത്തല വീട്ടില്ഴ
ജയകുമാറിന്ഴെറ മകന്ഴ 25 വയസുളള ശ്രീരാജ് ആണ് പിടിയിലായത് .03.08.2022 തിയതി രാവിലെ
എറണാകുളം സക്ഖത്ത് പോലിസിനു ലഭിച്ച രഹസ്യ വിവരത്തിന്ഴെറ അടിസ്ഥാനത്തില്ഴ നടത്തിയ
പരിശോധനയിലാണ് പ്രതി എറണാകുളം സക്ഖത്ത് ഒാവര്ഴ ബ്രിഡ്ജിനു താഴെയുളള KSN മേനോന്ഴ റോഡില്ഴ നിന്നും പിടിയിലായത്. ഇയ്യാളില്ഴ
നിന്നും 16.52ഗ്രാം നിരോധിത ഇനത്തില്ഴപ്പെട്ട മയക്കുമരുന്നായ MDMA കണ്ടെടുത്തു. പ്രതിയെ കോടതിയില്ഴ ഹാജരാക്കി
തുടര്ഴ നടപടികള്ഴ സ്വികരിക്കുന്നു.
നിരോധിത മയക്കുമരുന്നുമായി യുവാവ് പിടിയിൽ
നിരോധിത ഇനത്തില്ഴപ്പെട്ട മയക്കുമരുന്നായ MDMA യുമായി യുവാവിനെ എറണാകുളം സക്ഖത്ത് പോലിസ് പിടികൂടി.ചേര്ഴത്തല, പാണവളളി, തൃചാട്ട്ക്കുളം ദേശം കുളത്തല വീട്ടില്ഴ ജയകുമാറിന്ഴെറ മകന്ഴ 25 വയസുളള ശ്രീരാജ് ആണ് പിടിയിലായത് .03.08.2022 തിയതി രാവിലെ എറണാകുളം സക്ഖത്ത് പോലിസിനു ലഭിച്ച രഹസ്യ വിവരത്തിന്ഴെറ അടിസ്ഥാനത്തില്ഴ നടത്തിയ പരിശോധനയിലാണ് പ്രതി എറണാകുളം സക്ഖത്ത് ഒാവര്ഴ ബ്രിഡ്ജിനു താഴെയുളള KSN മേനോന്ഴ റോഡില്ഴ നിന്നും പിടിയിലായത്. ഇയ്യാളില്ഴ നിന്നും 16.52ഗ്രാം നിരോധിത ഇനത്തില്ഴപ്പെട്ട മയക്കുമരുന്നായ MDMA കണ്ടെടുത്തു. പ്രതിയെ കോടതിയില്ഴ ഹാജരാക്കി തുടര്ഴ നടപടികള്ഴ സ്വികരിക്കുന്നു.