മലിനജലം പൊതു റോഡിൽ തളളിയ വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ
മലിനജലം പൊതു റോഡില്ഴ തളളിയ വാഹനവും ഡ്രൈവറെയും
എറണാകുളം ടക്ഖണ്ഴ സക്ഖത്ത് പോലിസ്
പിടികുടി. ഫോർട്ട് കൊച്ചി, ഞാലിപ്പറമ്പ്, കണ്ടത്തിൽ വീട്ടിൽ ജെയിംസിൻ്റെ മകൻ 30 വയസുളള ജിപ്സണ്ഴ ആണ് പിടിയിലായത്.04.08.2022 തിയതി പുലര്ഴച്ചെ 01.00 മണിക്ക്
എറണാകുളം MG റോഡിലൂെട കക്കൂസ് മാലിന്യം നിറച്ച വാഹനം വാല്ഴവു
തുറന്നിട്ട് മാലിന്യം റോഡില്ഴ പോകുന്നതരത്തില്ഴ ഒാടിക്കുന്ന വീഡീയോ സാമൂഹ്യ
മാധ്യമങ്ങളില്ഴ വ്യപകമായി പ്രചരിച്ച വീഡീയോയിൽ നിന്ന് ലഭിച്ച വാഹനത്തിൻ്റെ നമ്പർ കേന്ദ്രികരിച്ചു എറണാകുളം ടൌൺ സൌത്ത് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പളളുരുത്തി സ്വദേശി ഷബീറിന്ഴെറതാണ് വാഹനം. തുടര്ഴനടപടികള്ഴ സ്വികരിക്കുന്നു
മലിനജലം പൊതു റോഡിൽ തളളിയ വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ
മലിനജലം പൊതു റോഡില്ഴ തളളിയ വാഹനവും ഡ്രൈവറെയും എറണാകുളം ടക്ഖണ്ഴ സക്ഖത്ത് പോലിസ് പിടികുടി. ഫോർട്ട് കൊച്ചി, ഞാലിപ്പറമ്പ്, കണ്ടത്തിൽ വീട്ടിൽ ജെയിംസിൻ്റെ മകൻ 30 വയസുളള ജിപ്സണ്ഴ ആണ് പിടിയിലായത്.04.08.2022 തിയതി പുലര്ഴച്ചെ 01.00 മണിക്ക് എറണാകുളം MG റോഡിലൂെട കക്കൂസ് മാലിന്യം നിറച്ച വാഹനം വാല്ഴവു തുറന്നിട്ട് മാലിന്യം റോഡില്ഴ പോകുന്നതരത്തില്ഴ ഒാടിക്കുന്ന വീഡീയോ സാമൂഹ്യ മാധ്യമങ്ങളില്ഴ വ്യപകമായി പ്രചരിച്ച വീഡീയോയിൽ നിന്ന് ലഭിച്ച വാഹനത്തിൻ്റെ നമ്പർ കേന്ദ്രികരിച്ചു എറണാകുളം ടൌൺ സൌത്ത് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പളളുരുത്തി സ്വദേശി ഷബീറിന്ഴെറതാണ് വാഹനം. തുടര്ഴനടപടികള്ഴ സ്വികരിക്കുന്നു