കേരളത്തിലേക്ക് MDMA മയക്ക് മരുന്ന്കയറ്റി അയച്ച് വിൽപ്പന നടത്തുന്ന നൈജീരിയൻ പൌരൻ അറസ്റ്റിലായി.

(Citizen of Nigeria)

 

      കേരളത്തിലേക്ക് മാരക മയക്കുമരുന്നായ MDMA കയറ്റി അയച്ചിരുന്ന നിഗ്രോ വംശജനും നൈജീരിയന്ഴ പക്ഖരനുമായ 36 വയസ്സുളള ഒക്കാഫോര്ഴ എസേ ഇമ്മാനുവല്ഴഎന്നയാളെ പാലരിവട്ടം പോലിസ് അറസ്റ്റു ചെയ്തു. ബാംഗ്ലൂരില്ഴ താമസിച്ച് കൊണ്ട് കേരളത്തിലേക്ക് ഡല്ഴഹിയില്ഴ നിന്നും ബാംഗ്ലൂരില്ഴ നിന്നും വന്ഴതോതില്ഴ MDMA കയറ്റി അയക്കുന്ന ആഫ്രിക്കന്ഴ മയക്ക് മരുന്ന് മാഫിയയുടെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലിസ് അറിയിച്ചു. കഴിഞ്ഞ 28.07.2022 തിയതിയില്ഴ കലൂജവഹലാനെഹ്രൂ ഇന്ഴറര്ഴനാഷണസ്റ്റേഡിയം ലിങ്ക്റോഡി  പാക്ക് ചെയ്തിരുന്ന സ്ക്കൂട്ടറിരണ്ട് സിപ്പ് കവറുകളില്ഴ വില്പനയ്ക്കായി 102.04ഗ്രാം  MDMA സൂക്ഷിച്ച കാര്യത്തിന് ഹരൂണ്ഴ സുല്ഴത്താന്ഴ എന്നയാളെ പാലാരിവട്ടം പോലിസ് അറസ്റ്റ് ചെയ്തിരുന്നു തുടര്ഴന്ന് നടത്തിയ അന്വേഷണത്തില്ഴ നിന്നും ഇവരുടെ സംഘത്തിലെ അംഗങ്ങളായ അലിന്ഴ ജോസഫ്, നിജു പീറ്റര്ഴ,അലന്ഴ ടോണി എന്നിവരെയും അറസ്റ്റു ചെയ്തിരുന്നു. കേരളത്തിലേക്ക് മയക്കുമരുന്ന്കയറ്റി അയക്കുന്ന സംഘത്തെ കുറിച്ച് നടത്തിയ അന്വേഷണത്തില്ഴ ബാംഗ്ലൂരില്ഴ താമസിച്ച് കൊണ്ട് കേരളത്തിലേക്ക്  ഡല്ഴഹിയില്ഴ നിന്നും ബാംഗ്ലൂരില്ഴ നിന്നും വന്ഴതോതില്ഴ MDMA കയറ്റി അയക്കുന്ന സംഘത്തിലെ പ്രധാനിയായ ഫോര്ഴട്ടുകൊച്ചി ഇന്ഴഫന്ഴറ് ജീസസ് റോഡില്ഴ സുനില്ഴ കോട്ടേജില്ഴ താമസിക്കുന്ന ആന്ഴറണി വാള്ഴട്ടര്ഴ വര്ഴഗീസ് ഫെര്ഴണാണ്ടസിന്ഴെറ മകന്ഴ 34 വയസുളള വര്ഴഗീസ് ജോസഫ് ഫെര്ഴണാണ്ടസിനെ പോലിസ് അറസ്റ്റു ചെയ്തിരുന്നു ഇയാളെ ചോദ്യം ചെയ്തതില്ഴ നിന്നാണ് നിഗ്രോ വംശജനായ ഒക്കാഫോര്ഴ എസേ ഇമ്മാനുവലിനെ കുറിച്ച് വിവരം ലഭിച്ചത് . കഴിഞ്ഞ 6-മാസ കാലയളവിനുളളില്ഴ എറണാകുളം ഭാഗത്തേക്ക് 4.5 കി.ഗ്രാം MDMA കേരളത്തിലേക്ക് കൈമാറ്റം ചെയ്തതായി  അന്വേഷണത്തില്ഴ വ്യക്തമായി. കൂട്ടാളികള്ഴ അറസ്റ്റിലായ വിവരം അറിഞ്ഞതിനെ തുടര്ഴന്ന് ഒക്കാഫോര്ഴ എസേ ഇമ്മാനുവല്ഴ, ഉപയോഗിച്ചിരുന്ന മൊബൈല്ഴ ഫോണ്ഴ ഓഫ് ചെയ്ത് താമസം മാറ്റി കഴിഞ്ഞു വരികയായിരുന്നു. സൈബര്ഴ സെല്ലിന്ഴേറയും, വാട്സ് ആപ്പ് കമ്പനിയുടേയും സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ്  ബാംഗ്ലൂര്ഴ KR പുരം എന്ന സ്ഥലത്ത് നിന്ന് ഇയാളെ പാലാരിവട്ടം പോലീസ് സ്പെക്ടസനലിന്ഴെറ നേതൃത്വത്തിലുളള സംഘം അറസ്റ്റ് െചയ്തത്. ചെറുത്ത് നില്പ് പ്രകടിപ്പിച്ച പ്രതിയെ അതിസാഹസികമായാണ് അറസ്റ്റ് ചെയ്തത്.  പ്രതിയെ കോടതിയില്ഴ ഹാജരാക്കി റിമാന്ഴറ് ചെയ്തു. ഇയാള്ഴ ഉള്ഴപ്പെട്ട സംഘമാണ് കേരളത്തിലേക്ക് പ്രത്യേകിച്ച് കൊച്ചിയിലേക്ക് ഏറ്റവും കൂടുതല്ഴ MDMA കൈമാറ്റം ചെയ്യുന്നതെന്ന് അന്വേഷണത്തില്ഴ വ്യക്തമായി. ടിയാന്ഴ ബാഗ്ലൂര്ഴ  കേന്ദ്രീകരിച്ച് പ്രവര്ഴത്തിക്കുന്ന ആഫ്രിക്കന്ഴ മയക്ക് മരുന്ന് മാഫിയയുടെ പ്രധാന കണ്ണിയാണ് എന്ന് പോലിസ് അറിയിച്ചു.

  കേരളമൊട്ടാകെ മയക്കു മരുന്ന് ഉപയോഗത്തിനും വിപണനത്തിനെതിരെയും നടക്കുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി  കൊച്ചി സിറ്റി പോലീസ് കമ്മീഷണര്ഴ ശ്രീ നാഗരാജു ചക്കിലം IPS, അവര്ഴകളുടെ നിര്ഴദ്ദേശപ്രകാരം DCP ശ്രീ. ശശിധരന്ഴ IPS,അവര്ഴകളുടെ മേല്ഴ നോട്ടത്തില്ഴ എറണാകുളം അസി. കമ്മീഷണര്ഴ ശ്രീ. പി.രാജ്കുമാറിന്ഴെറ നേതൃത്വത്തില്ഴ പാലാരിവട്ടം ഇന്ഴസ്പെക്ടര്ഴ സനല്ഴ എസ്, SCPO സനീപ് കുമാര്ഴ, CPO മാരായ മാഹിന്ഴ അബുബക്കര്ഴ, അരുണ്ഴ സുരേന്ദ്രന്ഴ, ഉണ്ണികൃഷ്ണന്ഴ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ ബാംഗ്ലൂരില്ഴ നിന്നും പിടികൂടിയത്. തുടര്ഴ നടപടികള്ഴ സ്വികരിക്കുന്നു.