കൊച്ചിയിൽ പോലീസിന്ഴെറ വൻ മയക്കുമരുന്ന് വേട്ട

കൊച്ചി മട്ടാഞ്ചേരിയിൽ 25 ലക്ഷം രുപ വിലവരുന്ന അതിമാരക മയക്കുമരുന്നിനത്തിൽപ്പെട്ട 500 ഗ്രാം MDMA യുമായി യുവാവിനെ മട്ടാഞ്ചേരി പോലീസ് പിടികൂടി. മട്ടാഞ്ചേരി, കൂവപ്പാടം, മുരിക്കുംത്തറ ഹൌസ് സുരേഷിൻ്റെ മകൻ 32 വയസുളള പെലെ എന്നറിയപ്പെടുന്ന ശ്രീനിഷ് ആണ് പോലീസിൻ്റെ പിടിയിലായത്.കൊച്ചി സിറ്റിയിൽ അടിക്കടിയുണ്ടാകുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന് വേണ്ടി കൊച്ചി പോലീസ് കമ്മീഷണറേറ്റ് ഇന്ഴസ്പെക്ടര്ഴ ജനറല്ഴ & പോലീസ് കമ്മീഷണറായ നാഗരാജു ചകിലം IPS, ഡെപ്യൂട്ടി കമ്മീഷണറായ (L&O) എസ്.ശശിധരന്ഴ IPS എന്നിവരുടെ  നിർദ്ദേശാനുസരണം ഇന്നലെ (29.09.2022 തീയ്യതി) രാത്രി 11 മുതൽ ഇന്ന് (30.09.2022 തിയതി) വെളുപ്പിനെ 2 മണിവരെ മട്ടാഞ്ചേരി സബ്ബ് ഡിവിഷനിൽ നടത്തിയ കോമ്പിംങ്ങ് ഓപ്പറേഷനിൽ മട്ടാഞ്ചേരി അസിസ്റ്റന്ഴറ് കമ്മീഷണർ ശ്രീ വി.ജി രവീന്ദ്രനാഥിന്ഴെറ നേതൃത്വത്തിൽ മട്ടാഞ്ചേരി SHO തൃദീപ് ചന്ദ്രൻ, SI രൂപേഷ് കെ ആർ, മധുസുദനൻ, അനിൽ കുമാർ, എഡ്വിൻ റോസ്, അനീഷ്  എന്നിവരും മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ പാർട്ടിയും ചേർന്ന് മട്ടാഞ്ചേരി ചുള്ളിക്കൽ കൊച്ചങ്ങാടി കല്ല് ഗോഡക്ഖണിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതിയി നിന്നും 500 ഗ്രാം MDMA യും വിപ്പന നടത്തി കിട്ടിയ 20,136 രൂപയും തൂക്കാ ഉപയോഗിക്കുന്ന ത്രാസും ചെറിയ സിപ് ലോക്ക് കവറുകളും കണ്ടെടുത്തു. അന്വേഷണത്തി പ്രതിയുടെ കൂട്ടുകാരനായ കൊച്ചി സ്വദേശി ബാംഗ്ലൂരി നിന്നും ആണ് ഇത്തരത്തി തോതി മയക്കുമരുന്ന് എത്തിച്ചതായി മനസ്സിലായിട്ടുള്ളത്. ഈ പ്രതി ഹി പാലസ് പോലീസ് സ്റ്റേഷനിലെ പുരാവസ്തു കാണിച്ച് പണം കൈവശപ്പെടുത്തിയ കേസ്സിലെ പിടികിട്ടുവാനുള്ള പ്രതിയുമാണ്. കൂടാതെ എക്സൈസിന്റെ മയക്ക് മരുന്ന വിപണനവുമായി ബന്ധപ്പെട്ട കേസ്സിലെ പ്രതിയുമാണ്. കൊച്ചിയിലെ യുവാക്കക്കിടയിലും കോളേജും കേന്ദ്രീകരിച്ചാണ് പ്രതി മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്. മയക്കുമരുന്നിനെതിരെയുള്ള കശന നടപടികളുടെ ഭാഗമായി ഗവമെന്ഴറ് പദ്ധതിയായ യോദ്ധാവ് എന്ന 9995966666 ഫോ നമ്പ പ്രചാരത്തിലായതിനെത്തുടന്ന് ധാരാളം രഹസ്യ വിവരങ്ങ പോലീസിന് ലഭ്യമായതിനെ തുടന്നാണ് ഇത്തരത്തിലുള്ള മയക്കുമരുന്ന് വേട്ട നടത്തുവാ സാധിച്ചത്. ഇക്കാര്യത്തി പൊതുജനങ്ങളുടെ തുടന്നുമുള്ള സഹകരണം ഈ മഹാവിപത്തിനെ നമ്മുടെ നാട്ടി നിന്നും ഒഴിവാക്കുവാ അത്യന്താപേക്ഷിതമാണ്. മയക്കുമരുന്നിന്ഴെറ ഉറവിടം സംബന്ധിച്ചു കൂടുത അന്വേഷണം നടത്തിവരികയാണ്. തുടര്ഴ നടപടികള്ഴ സ്വികരിക്കുന്നു.