പനങ്ങാട് പോലിസ് സ്റ്റേഷനിലെ മയക്ക മരുന്നു കേസിലെ പ്രതികളായ യുവാക്കള്ഴക്ക് നിരോധിത മയക്കമരുന്നായ MDMA നല്ഴകി വന്നിരുന്ന യുവാവിനെ പനങ്ങാട് പോലിസ് പിടികൂടി. കോട്ടയം ,വെളളൂര്ഴ, ലളിതസദനം, അനിൽ കുമാർ മകന്ഴ 23 വയസുളള അഭി എന്ന അഭിലാഷ് ആണ് പോലിസിന്ഴെറ പിടിയിലായത്. 05.12.2022 തിയതി നെട്ടൂര്ഴ ധന്യ ജംഗ്ഷന് സമീപത്തു നിന്ന് MDMA യുമായി പിടിയിലായ മണികണ്ഠന്ഴ, ലൈബിന്ഴ എന്നിവര്ഴക്കു MDMA നല്ഴകിയിരുന്നത് അഭിലാഷ് ആയിരുന്നു, ബാഗ്ലൂരിൽ നിന്നും ആണ് ഇയാളെ പനങ്ങാട് പോലിസ് പിടികൂടിയത്.എറണാകുളം അസിസ്റ്റന്ഴറ് കമ്മീഷണര്ഴ രാജ്കുമാറിന്ഴെറ നിര്ഴദേശ പ്രകാരം പനങ്ങാട് പോലിസ് സ്റ്റേഷന്ഴ എസ്.െഎ ജോസി, എ.എസ്.െഎ അനില്ഴകമാര്ഴ, എസ്.സിപിഒ സനീപ്കുമാര്ഴ, എന്നിവരുള്ഴപ്പെട്ട പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
നിരോധിത മയക്കുമരുന്നായ MDMA വിൽപ്പന നടത്തിവന്നിരുന്ന യുവാവ് പിടിയിൽ