മാരക മയക്കുമരുന്നായ MDMA യുമായി സ്ത്രീയുൾപ്പെടെ രണ്ട്പേർ കൊച്ചി പോലീസിൻ്റെ പിടിയിൽ.
മാരക മയക്കുമരുന്നായ MDMA യുമായി പാലക്കാട് സ്വദേശിയായ പുരുഷനും, ഇടുക്കി സ്വദേശിനിയായ സ്ത്രീയും കൊച്ചി പോലീസ്കമ്മീഷണറേറ്റ്
DANSAF ടീമിന്ഴെറ പിടിയിലായി. പാലക്കാട്, തൃത്താല,
മാളകക്കാത്തിരി കക്കാട്ടില്ഴ
വീട്ടില്ഴ ഷംസുദ്ദീന്ഴ മകന്ഴ
44 വയസ്സുള്ള സി.എസ്.ഷനൂബ്,
ഇടുക്കി, ചിന്നാറില്ഴ, ഏലപ്പാറ,
മണലിപ്പാറ വീട്ടില്ഴ ഷൈലേന്ദ്രന്ഴ
മകള്ഴ 38 വയസ്സുള്ള വിനീതകുമാരി എന്നിവരാണ് 10.88 ഗ്രാം MDMA യുമായി പോലീസിന്ഴെറ പിടിയിലായത്. എളമക്കര പോലീസ്സ്റ്റേഷന്ഴെറ പരിധിയിലുള്ള കറുകപ്പള്ളി-മാമംഗലം റോഡിലുള്ള ഒരു വീട്ടില്ഴ താമസമാക്കിയിരുന്ന
ഇവര്ഴ സംസ്ഥാനത്തിനകത്തുനിന്നും,
പുറത്തുനിന്നും മയക്കുമരുന്ന്
വലിയ തോതില്ഴ എറണാകുളത്ത് എത്തിച്ച് ആവശ്യക്കാര്ഴക്ക് ഉയര്ഴന്ന വിലയക്ക് ചെറിയ അളവുകളില്ഴ
വില്ഴപ്പന നടത്തി വരുകയായിരുന്നു.
കൊച്ചിസിറ്റി പോലീസ്കമ്മീഷണർ കെ.സേതുരാമന്
IPS ന് ലഭിച്ച രഹസ്യ വിവരത്തിന്ഴെറ
അടിസ്ഥാനത്തില്ഴ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശശിധരൻ IPS ന്ഴെറ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെല്ഴ പോലീസ് അസിസ്റ്റൻ്റ കമ്മീഷണർ
അബ്ദുൾ സലാമിന്ഴെറ നേതൃത്വത്തിൽ ഒരാഴ്ചയായി സൈബര്ഴ സെല്ലിന്ഴെറ സഹായത്തോടെ ഇവരെ
നിരീക്ഷിച്ചു വരികയായിരുന്നു.
ഇന്ന് സ്പെഷ്യല്ഴ
കോമ്പിങിന്ഴെറ ഭാഗമായി നടത്തിയ പരിശോധനയില്ഴ എളമക്കര പോലീസ്സ്റ്റേഷൻ ഇൻസ്പെക്ടർ സനീഷ്.എസ്.ആര്ഴ, പോലീസ് സബ്ബ് ഇന്സ്പെക്ടര്ഴമാരായ
സുബൈര്ഴ, ഫൈസല്ഴ സിവില്ഴ പോലീസ് ഓഫീസര്ഴമാരായ രാജേഷ്, അമൃത ഡാൻസാഫിലെ പോലീസുകദ്യോഗസ്ഥര്ഴ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ്ചെയ്തത്.
പ്രതികള്ഴ താമസിച്ചിരുന്ന വീട്ടില്ഴ പതിവായി
യുവാക്കളും, യുവതികളും വന്നു പോകുന്നതായുള്ള രഹസ്യ
സന്ദേശം ലഭിച്ചതിനെ തുടര്ഴന്ന് പോലീസ് സൈബര്ഴ സെല്ലിന്ഴെറ സഹായത്തോടെ പ്രതികളുടെ പ്രവര്ഴത്തികള്ഴ
സസൂഷ്മം നിരീക്ഷിച്ചു വരുകയായിരുന്നു. 03.02.2023 തീയ്യതി
പ്രതികള്ഴ മലപ്പുറത്തു നിന്നും മയക്കുമരുന്ന് കെണ്ടുവരാന്ഴ പോകുന്നു എന്നു മനസ്സിലാക്കിയ
പോലീസ് ഇവര്ഴ താമസിച്ചിരുന്ന വീട് പരിശോധിച്ച് മയക്കുമരുന്ന് കണ്ടെത്തി ഇവരെ അറസ്റ്റ്
ചെയ്യുകയുമായിരുന്നു.
മാരക മയക്കുമരുന്നായ MDMA യുമായി സ്ത്രീയുൾപ്പെടെ രണ്ട്പേർ കൊച്ചി പോലീസിൻ്റെ പിടിയിൽ.
മാരക മയക്കുമരുന്നായ MDMA യുമായി പാലക്കാട് സ്വദേശിയായ പുരുഷനും, ഇടുക്കി സ്വദേശിനിയായ സ്ത്രീയും കൊച്ചി പോലീസ്കമ്മീഷണറേറ്റ് DANSAF ടീമിന്ഴെറ പിടിയിലായി. പാലക്കാട്, തൃത്താല, മാളകക്കാത്തിരി കക്കാട്ടില്ഴ വീട്ടില്ഴ ഷംസുദ്ദീന്ഴ മകന്ഴ 44 വയസ്സുള്ള സി.എസ്.ഷനൂബ്, ഇടുക്കി, ചിന്നാറില്ഴ, ഏലപ്പാറ, മണലിപ്പാറ വീട്ടില്ഴ ഷൈലേന്ദ്രന്ഴ മകള്ഴ 38 വയസ്സുള്ള വിനീതകുമാരി എന്നിവരാണ് 10.88 ഗ്രാം MDMA യുമായി പോലീസിന്ഴെറ പിടിയിലായത്. എളമക്കര പോലീസ്സ്റ്റേഷന്ഴെറ പരിധിയിലുള്ള കറുകപ്പള്ളി-മാമംഗലം റോഡിലുള്ള ഒരു വീട്ടില്ഴ താമസമാക്കിയിരുന്ന ഇവര്ഴ സംസ്ഥാനത്തിനകത്തുനിന്നും, പുറത്തുനിന്നും മയക്കുമരുന്ന് വലിയ തോതില്ഴ എറണാകുളത്ത് എത്തിച്ച് ആവശ്യക്കാര്ഴക്ക് ഉയര്ഴന്ന വിലയക്ക് ചെറിയ അളവുകളില്ഴ വില്ഴപ്പന നടത്തി വരുകയായിരുന്നു.
കൊച്ചിസിറ്റി പോലീസ്കമ്മീഷണർ കെ.സേതുരാമന് IPS ന് ലഭിച്ച രഹസ്യ വിവരത്തിന്ഴെറ അടിസ്ഥാനത്തില്ഴ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശശിധരൻ IPS ന്ഴെറ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെല്ഴ പോലീസ് അസിസ്റ്റൻ്റ കമ്മീഷണർ അബ്ദുൾ സലാമിന്ഴെറ നേതൃത്വത്തിൽ ഒരാഴ്ചയായി സൈബര്ഴ സെല്ലിന്ഴെറ സഹായത്തോടെ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ഇന്ന് സ്പെഷ്യല്ഴ കോമ്പിങിന്ഴെറ ഭാഗമായി നടത്തിയ പരിശോധനയില്ഴ എളമക്കര പോലീസ്സ്റ്റേഷൻ ഇൻസ്പെക്ടർ സനീഷ്.എസ്.ആര്ഴ, പോലീസ് സബ്ബ് ഇന്സ്പെക്ടര്ഴമാരായ സുബൈര്ഴ, ഫൈസല്ഴ സിവില്ഴ പോലീസ് ഓഫീസര്ഴമാരായ രാജേഷ്, അമൃത ഡാൻസാഫിലെ പോലീസുകദ്യോഗസ്ഥര്ഴ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ്ചെയ്തത്.
പ്രതികള്ഴ താമസിച്ചിരുന്ന വീട്ടില്ഴ പതിവായി യുവാക്കളും, യുവതികളും വന്നു പോകുന്നതായുള്ള രഹസ്യ സന്ദേശം ലഭിച്ചതിനെ തുടര്ഴന്ന് പോലീസ് സൈബര്ഴ സെല്ലിന്ഴെറ സഹായത്തോടെ പ്രതികളുടെ പ്രവര്ഴത്തികള്ഴ സസൂഷ്മം നിരീക്ഷിച്ചു വരുകയായിരുന്നു. 03.02.2023 തീയ്യതി പ്രതികള്ഴ മലപ്പുറത്തു നിന്നും മയക്കുമരുന്ന് കെണ്ടുവരാന്ഴ പോകുന്നു എന്നു മനസ്സിലാക്കിയ പോലീസ് ഇവര്ഴ താമസിച്ചിരുന്ന വീട് പരിശോധിച്ച് മയക്കുമരുന്ന് കണ്ടെത്തി ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.