കൊച്ചിസിറ്റിയിലെ ട്രാഫിക് ലംഘനങ്ങളും പരാതികളും അറിക്കുന്നതിനായി വാട്സ്ആപ്പ് നമ്പറുമായി പോലീസ്
കൊച്ചി
സിറ്റിയിലെ സ്വകാര്യ ബസുകളുടെ നിയമ ലംഘനങ്ങളും പരാതികളും പൊതു ജനങ്ങള്ഴക്ക് പോലിസിനെ
അറിയിക്കുന്നതിനായി വാട്സ് ആപ്പ് നമ്പര്ഴ ഒരുക്കി പോലീസ്. കൊച്ചി സിറ്റി പരിധിയില്ഴ സ്വകാര്യ ബസുകള്ഴ
മൂലം ദിനം പ്രതി ഉണ്ടാകുന്ന വാഹന അപകടങ്ങള്ഴ വര്ഴദ്ദിച്ചു വരുന്ന സാഹചര്യത്തില്ഴ സ്വകാര്യ
ബസുകളുടെ നിയമ ലംഘനങ്ങളും, ട്രാഫിക് സംബന്ധമായ പരാതികളും പൊതു ജനങ്ങള്ഴക്ക് വാട്സാപ്പിലൂടെ
പോലിസിനെ അറിയിക്കുന്നതിനായി പുതിയ ആശയം ഒരുക്കുകയാണ് കൊച്ചി സിറ്റി പോലിസ്.
ഇന്ന് 14.02.2023 തിയതി കൊച്ചിയില്ഴ ബഹു : ഗതാഗത വകുപ്പ് മന്ത്രി ആന്ഴറണി രാജു വിന്ഴെറ
അധ്യക്ഷതയില്ഴ ചേര്ഴന്ന ഉന്നതല യോഗത്തില്ഴവെച്ച് 6238100100എന്ന വാട്സ്ആപ്പ് ഒദ്യോഗികമായി
പ്രസിദ്ധികരിച്ചുട്ടുളളതാണ്. ഇന്ന് വൈകുന്നേരം എംജി റോഡിലെ മാധവ ഫാര്ഴമസി
ജംഗ്ഷനില്ഴ ബഹു കൊച്ചി സിറ്റി പോലീസ് കമ്മീഷണര്ഴ ശ്രി കെ.സേതുരാമന്ഴ IPS ഈ വാട്സ് ആപ്പ് നമ്പര്ഴ പൊതു ജനങ്ങളുടെ
അറിവിലേക്കായി ബസുകളില്ഴ സ്റ്റിക്കറുകള്ഴ പതിപ്പിച്ച് ഉദ്ഘാടനം നിര്ഴവ്വഹിച്ചിട്ടുളളതാണ്. ഈ നമ്പറില്ഴ
ലഭിക്കുന്ന പരാതികളും, നിര്ഴദേശങ്ങളും ,ഫോട്ടുകളും പരിശോധിച്ച് നടപടി
എടുക്കുന്നതിനായി കൊച്ചി സിറ്റി ട്രാഫിക് വെസ്റ്റ് അസിസ്റ്റ്ന്ഴറ് കമ്മിഷ്ണറുടെ
കാര്യാലത്തില്ഴ പ്രത്യേക സക്ഖകര്യങ്ങള്ഴ ഏര്ഴപ്പെടുത്തിയിട്ടുളളതാണ്.
കൊച്ചിസിറ്റിയിലെ ട്രാഫിക് ലംഘനങ്ങളും പരാതികളും അറിക്കുന്നതിനായി വാട്സ്ആപ്പ് നമ്പറുമായി പോലീസ്
കൊച്ചി സിറ്റിയിലെ സ്വകാര്യ ബസുകളുടെ നിയമ ലംഘനങ്ങളും പരാതികളും പൊതു ജനങ്ങള്ഴക്ക് പോലിസിനെ അറിയിക്കുന്നതിനായി വാട്സ് ആപ്പ് നമ്പര്ഴ ഒരുക്കി പോലീസ്. കൊച്ചി സിറ്റി പരിധിയില്ഴ സ്വകാര്യ ബസുകള്ഴ മൂലം ദിനം പ്രതി ഉണ്ടാകുന്ന വാഹന അപകടങ്ങള്ഴ വര്ഴദ്ദിച്ചു വരുന്ന സാഹചര്യത്തില്ഴ സ്വകാര്യ ബസുകളുടെ നിയമ ലംഘനങ്ങളും, ട്രാഫിക് സംബന്ധമായ പരാതികളും പൊതു ജനങ്ങള്ഴക്ക് വാട്സാപ്പിലൂടെ പോലിസിനെ അറിയിക്കുന്നതിനായി പുതിയ ആശയം ഒരുക്കുകയാണ് കൊച്ചി സിറ്റി പോലിസ്. ഇന്ന് 14.02.2023 തിയതി കൊച്ചിയില്ഴ ബഹു : ഗതാഗത വകുപ്പ് മന്ത്രി ആന്ഴറണി രാജു വിന്ഴെറ അധ്യക്ഷതയില്ഴ ചേര്ഴന്ന ഉന്നതല യോഗത്തില്ഴവെച്ച് 6238100100എന്ന വാട്സ്ആപ്പ് ഒദ്യോഗികമായി പ്രസിദ്ധികരിച്ചുട്ടുളളതാണ്. ഇന്ന് വൈകുന്നേരം എംജി റോഡിലെ മാധവ ഫാര്ഴമസി ജംഗ്ഷനില്ഴ ബഹു കൊച്ചി സിറ്റി പോലീസ് കമ്മീഷണര്ഴ ശ്രി കെ.സേതുരാമന്ഴ IPS ഈ വാട്സ് ആപ്പ് നമ്പര്ഴ പൊതു ജനങ്ങളുടെ അറിവിലേക്കായി ബസുകളില്ഴ സ്റ്റിക്കറുകള്ഴ പതിപ്പിച്ച് ഉദ്ഘാടനം നിര്ഴവ്വഹിച്ചിട്ടുളളതാണ്. ഈ നമ്പറില്ഴ ലഭിക്കുന്ന പരാതികളും, നിര്ഴദേശങ്ങളും ,ഫോട്ടുകളും പരിശോധിച്ച് നടപടി എടുക്കുന്നതിനായി കൊച്ചി സിറ്റി ട്രാഫിക് വെസ്റ്റ് അസിസ്റ്റ്ന്ഴറ് കമ്മിഷ്ണറുടെ കാര്യാലത്തില്ഴ പ്രത്യേക സക്ഖകര്യങ്ങള്ഴ ഏര്ഴപ്പെടുത്തിയിട്ടുളളതാണ്.