കേരളത്തിലും രാജ്യാന്തര തലത്തിലും നിരോധിത സിന്തറ്റിക് ഡ്രഗ് വിതരണം നടത്തിവന്നിരുന്ന ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ - നൈജീരിയൻ സ്വദേശി Okonkwo Emmanuel Chidube നെ ബാംഗ്ലൂരിൽ നിന്നും 24.03.2023 തീയതി കൊച്ചി സിറ്റി പോലീസ് പിടികൂടി. കാക്കനാട് സ്വദേശി ഷമീംഷായുടെ പക്കൽ നിന്നും കണ്ടെടുത്ത മയക്കുമരുന്നിൻ്റെ ഉറവിടം കണ്ടെത്തുന്നതിനായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ & IGP കെ.സേതുരാമൻ IPS ൻ്റെ നിർദ്ദേശപ്രകാരം തൃക്കാക്കര അസി. പോലീസ് കമ്മീഷണർ ശ്രീ പി വി ബേബിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ബാംഗ്ലൂരിൽ നിന്നും പ്രതിയെ പിടികൂടി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് ചെയ്തത്. പ്രതിയെ കാക്കനാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. അന്വേഷണ സംഘത്തിൽ ഇൻഫോപാർക്ക് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻദാസ്, തൃക്കാക്കര പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ പി ബി അനീഷ്, അമ്പലമേട് പോലീസ് സ്റ്റേഷൻ എസ് ഐ അരുൺകുമാർ, പോലീസുദ്യോഗസ്ഥരായ ലെജിത്ത്, ജാബിർ, രഞ്ജിത്ത് , സൈബർ സെൽ പോലീസ് ഉദ്യോഗസ്ഥൻ വിപിൻ എന്നിവരും ഉണ്ടായിരുന്നു. മയക്കുമരുന്ന് കൂടുതൽ അളവിൽ കേരളത്തിലെത്തിക്കുന്ന റാക്കറ്റുകളെ കേന്ദ്രീകരിച്ചും, കേരളം ഉൾപ്പെടെയുള്ള പലയിടങ്ങളിലും മയക്കുമരുന്ന് എത്തിച്ചിട്ടുണ്ടെന്നുള്ള വിവരത്തെ കുറിച്ചും പോലിസ് അന്വേഷണം തുടരുന്നുണ്ട്.
പുതിയ വാർത്ത
19
Feb 2024
ഓൺലൈൻ പണത്തട്ടിപ്പ് രാജസ്ഥാൻ സ്വദേശികൾ കൊച്ചി സിറ്റി പോലീസിൻ്റെ പിടിയിൽ
കസ്റ്റംസ് ,സിബിഐ ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി കൊച്ചിയിൽ വിശ്രമജീവിതം നയിക്കുന്ന ഡോക്ടറെ ഭീഷണിപ്പെടുത്തി നാല്പത്തിയൊന്ന് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ 2 പ്രതികളെ കൊച്ചി സിറ്റി സൈബർ വിങ്ങിൻ്റെ യും രാജസ്താൻ സൈബർ വിങ്ങിൻ്റെയും സഹായത്തോടെ പാലാരിവട്ടം പൊലീസിലെ പ്രത്യേക സംഘം രാജസ്ഥാനിലെ ഉദയ്പൂരിൽ 'നിന്നു പിടികൂടി
19
Sep 2023
അനധികൃത പണമിടപാട് നടത്തുന്ന മൊബൈൽ ആപ്പുകൾക്കെതിരെ ജാഗ്രത പാലിക്കുക
Beware of illegal money transfer mobile apps
15
Jun 2023
കൊച്ചിയിൽ രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ
The Kochi City Police arrested five Pathanamthitta native youths from Kochi with synthetic drug MDMA.
12
Apr 2023
അമ്പലമേടിൽ 15 കിലോഗ്രാം ഗഞ്ചാവുമായി വനിതകളടക്കം ഏഴു പേർ അറസ്റ്റിൽ
The seven people were arrested by Kochi City Dhansaf and Ambalamed Police from a lodge at Kuzheekad,Ambalamed along with 15 kg of Ganja.
27
Mar 2023
മയക്കുമരുന്ന് കേസിൽ നൈജീരിയൻ സ്വദേശി പിടിയിൽ
എം ഡി എം എ കൈവശം വെച്ച കേസ്സിൽ കാക്കനാട് സ്വദേശി ഷെമിം ഷാ അറസ്റ്റിലായ കേസിൻ്റെ തുടരന്വേഷണത്തിൽ നൈജീരിയൻ സ്വദേശി Okonkwo Emmanuel Chidube (Age-32) എന്നയാൾ തൃക്കാക്കര - അസി. പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുളള അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
16
Feb 2023
കൊച്ചിസിറ്റിയിലെ ട്രാഫിക് ലംഘനങ്ങളും പരാതികളും അറിക്കുന്നതിനായി വാട്സ്ആപ്പ് നമ്പറുമായി പോലീസ്
The Hon'ble Minister of Road Transport, Motor Vehicle and Water Transport, Government of Kerala Sri Antony Raju has published the WhatsApp number"6238100100" for reporting traffic violations in jurisdiction of Kochi City Police.
07
Feb 2023
മാരക മയക്കുമരുന്നായ MDMA യുമായി സ്ത്രീയുൾപ്പെടെ രണ്ട്പേർ കൊച്ചി പോലീസിൻ്റെ പിടിയിൽ.
Kochi City Police arrested two people who were selling drugs in small quantities to the needy at high prices.
06
Feb 2023
കഞ്ചാവുമായി യുവാക്കള്ഴ പിടിയില്ഴ
Ernakulam Town Central Police arrested two young people along with Ganja.
30
Jan 2023
ജോലി വാഗാദാനം ചെയ്ത് തട്ടിപ്പ് പ്രതി പിടിയിൽ
A 39-year-old woman named Soja Rex, wife of Antony Rex, of Chettiparamp House, Azad Road, Kalur, was arrested by the Palarivattam police.
28
Jan 2023
കൊച്ചിയിൽ വീണ്ടും വൻ ലഹരിവേട്ട
വിവിധ തരം ലഹരിവസ്തുക്കളുമായി 3 പേരെ ചേരാനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു
17
Jan 2023
പിടികിട്ടാപ്പുളളികൾക്കെതിരെ ശക്തമായ നടപടികളുമായി കൊച്ചിസിറ്റി പോലിസ്
Kochi City Police has taken strong action against the absconders in various cases.
13
Jan 2023
ബ്രൗൺ ഷുഗറുമായി അതിഥി സംസ്ഥാന തൊഴിലാളി പിടിയിൽ
Ambalamed police caught guest worker with brown sugar.
സന്ദർശകർ
175849
Kannur Rural Police, like other District police forces in Kerala, is headed by an officer of the rank of Superintendent of Police (District Police Chief ).Payyannur Taluk and major part of Thaliparmba and Iritty Taluk and small part of Thalassery Taluk, come under within the jurisdiction of Kannur Rural District Police. The District Police has 4 Sub Divisions, Viz. Thaliparamba, Payyannur, Iritty and Peravoor each headed by a Deputy Superintendent of Police.In addition to this, various special units like Special Branch, DCRB, Narcotic Cell and Crime Dettachment headed by a Deputy Superintendent of Police are also functioning under the Superintendent of Police. A Vanitha Cell under a WCI is also functioning under the Supervision of Deputy Superintendent of Police, Crime Detachment.