കേരളത്തിലെ വാണിജ്യ തലസ്ഥാനത്തെയും ഐടി ഹബ്ബിനെയും സേവിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു.
മട്ടാഞ്ചേരി, തൃക്കാക്കര, എറണാകുളം,എറണാകുളം സെൻട്രൽ സബ്ഡിവിഷനുകൾ ഉൾപ്പെടുന്ന എറണാകുളം സിറ്റി പ്രദേശത്തെ ജനങ്ങൾക്കായി ജില്ലയുടെ നഗരപരിധിയിലെ ക്രമസമാധാനപാലനം, കുറ്റകൃത്യങ്ങൾ തടയൽ, കണ്ടെത്തൽ, ട്രാഫിക് മാനേജ്മെന്റ്, വിവിധ പൗര കേന്ദ്രീകൃത സേവനങ്ങൾ എന്നിവയുടെ ചുമതല കൊച്ചി സിറ്റി പോലീസിനാണ്.