ഹൈ വേ പട്രോൾ, കടലോര ജാഗ്രതാ സമിതി, ദുരന്ത നിവാരണ സംവിധാനം എന്നിവയുടെ നോഡൽ ഓഫീസർ കൂടിയായ കമാൻഡന്റ് ഓഫ് പോലീസ് ആണ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സിന് നേതൃത്വം നൽകുന്നത്. അഡ്മിനിസ്ട്രേഷൻ വിംഗ് കൈകാര്യം ചെയ്യുന്ന എല്ലാ കത്തിടപാടുകളുടെയും ചുമതല അദ്ദേഹത്തിനാണ്.