ലോക വയോജന ദിനം 2024ലോക വയോജന ദിനത്തിൻ്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് 01.10.2024 തീയതി ഡിസ്ടിക്ട് ട്രെയിനിംഗ് സെൻ്ററിൽ സംഘടിപ്പിച്ച സ്നേഹ സംഗമം ബഹു. ഡി സി പി (അഡ്മിൻ) ശ്രീ വി സുഗതൻ അവർകൾ ഉത്ഘാടനം ചെയ്യുകയും നിരവധി പേർ പങ്കെടുക്കുകയും ചെയ്തു.
Passing Out Parade of SPC Cadetsമട്ടാഞ്ചേരി സബ് ഡിവിഷന് കീഴിലുള്ള ടി.ഡി.എച്ച്.എസ്. മട്ടാഞ്ചേരി, സെന്റ് ജോൺ ഡി ബ്രിട്ടോ എ.ഐ. എച്ച്. എസ്. ഫോർട്ട്കൊച്ചി ,ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മട്ടാഞ്ചേരി എന്നീ വിദ്യാലയങ്ങളിലെ എസ്. പി. സി. സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ ഫോർട്ട് കൊച്ചി സബ് കളക്ടർ ശ്രീ പി. വിഷ്ണുരാജ് ഐ.എ.എസ്. സല്യൂട്ട് സ്വീകരിക്കുന്നു.
കൊച്ചി സിറ്റി പോലീസിൻ്റെ ഭാഗമാകാൻ 11 LMV യും 2 മോട്ടോർ സൈക്കിളുകളും.കൊച്ചി സിറ്റി പൊലീസിനായി പുതുതായി അനുവദിച്ച 11 LMV_യും 2 മോട്ടോർ സൈക്കിളും ഉൾപ്പടെ ആകെ 13 വാഹനങ്ങൾ ബഹു: ഇൻസ്‌പെക്ടർ ജനറൽ & കമ്മീഷണർ ഓഫ് പോലീസ് കൊച്ചി സിറ്റി 12.04.2023 തിയതി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ഡി.എച്ച്.ക്യു ക്യാമ്പ് കൊച്ചി സിറ്റി കമാണ്ടന്റ് ശ്രീ.കെ.സുരേഷ് കൂടാതെ മറ്റ് പോലീസ് ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.
Inauguration of project "Koottu" Counselling center Kochi CityThe counselling center as part of project "Koottu" was inaugurated by Sri. Sethu Raman IPS, Commissioner and IGP Kochi city at Crime Branch Central Unit-2 behind Govt PWD Rest House,Thrippunithura on 13.03.2023.
"JWALA" Women Self Defence Walk-In TrainingKochi City Police conducted Women Self Defence Walk-In Training programme as part of Women's Day Celebration.
District SPC Quiz 2023Under Student Police Cadet Project conducted Quiz Competition for Students at Kochi City.
Run Against the Drug MenaceHon. State Police Chief Flagged off and Inaugurated "Run Against The Drug Menace" program conducted by Kochi City Police.
Onam 2022 Kochi CityOnam Celebration 2022
Independence Day Parade 2022The Independence Day Parade 2022 in Ernakulam District was held at Collectorate Ground , Kakkanad, Where honorable Minister for Industries, Law and Coir, Sri P Rajeev hoisted the National Flag.
Nirbhayam App One Lakh Downloads ChallengeKochi city Police Conducted 1 lakh" Nirbhayam App " downloads challenge as part of the Woman safety programme in Kochi.
KNOWLEDGE FEST 2022Knowledge Fest was conducted by the Kochi City Police as part of the Student Police Cadet Project under the supervision of Quiz Master Sudheer Menon.
Mob Operation Drill Demo & PracticeMob Operation Drill Demo & Practice conducted on 15.06.2022 at Marine Drive, Kochi by Kochi City Police
Students Police CadetAnti_Drug_Day_Oath Taking Ceremony