യോദ്ധാവ്


മയക്കുമരുന്നുകളുടെയും നിരോധിത ലഹരിവസ്തുക്കളുടെയും വിതരണവും ഉപയോഗവും സംബന്ധിച്ച് ആര്, എവിടെ, എപ്പോൾ എന്നീ വിവരങ്ങൾ രഹസ്യമായി പോലീസിന് കൈമാറാൻ സാധിക്കുന്ന whattsapp ബേസ്ഡ് അപ്ലിക്കേഷൻ ആണ് യോദ്ധാവ്.

ഈ ആപ്പിലേക്ക് വിവരം കൈമാറുന്നവരുടെ പേര് വിവരങ്ങൾ സുരക്ഷിതമായിരിക്കും.

ഇതിലേക്ക് മയക്കു മരുന്നിന്റെ ഉപയോഗവും വിതരണവും ആയി ബന്ധപ്പെട്ട വിവരങ്ങൾ പൊതു ജനങ്ങൾക്ക്‌ whattsapp വഴി 9995966666 എന്ന നമ്പറിൽ കൃത്യമായ വിവരങ്ങൾ ഓഡിയോ, വീഡിയോ, text മെസ്സേജ്  രൂപത്തിൽ അയക്കാവുന്നതാണ്.