സിവിൽ പോലീസുദ്യോഗസ്ഥനെ ആദരിച്ചു

മറൈൻ ഡ്രൈവ് വാക് വേയിൽ നിന്നും കായലിൽ വീണ 62 വയസ്സുള്ള രാജൻ  എന്ന വ്യക്തിയെ സധൈര്യം കായലിൽ ചാടി രക്ഷപ്പെടുത്തി പ്രഥമ ശുശ്രൂഷ നൽകിയ സെൻട്രൽ പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥനായ ശ്രീ സനീഷ് പി എൻ -നെ  ബഹു. കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവി ശ്രീ പുട്ട വിമലാദിത്യ ഐ പി എസ്സ് അപ്രീസിയേഷൻ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.