മയക്കുമരുന്നായ LSD യും, MDMA യുമായി യുവാവ് പിടിയിൽ

 

          മയക്കു മരുന്നായ LSD യും, MDMA യുമായി വയനാട് സ്വദേശിയായ യുവാവ് കൊച്ചി സിറ്റി നര്ഴക്കോട്ടിക് സെല്ലിന്ഴെറ പിടിയിലായി. വയനാട്, വൈത്തിരി, പുതുശേരിക്കടവ്, പത്തായക്കോടന്ഴ വീട് മൂസ മകന്ഴ 22 വയസുളള സുഹൈല്ഴ ആണ് നര്ഴക്കോട്ടിക് സെല്ഴ പോലീസ് അസിസ്റ്റന്ഴെറ് കമ്മീഷണറുടെ കീഴിലുള്ള DANSAF ടീമിന്ഴെറ പിടിയിലായത്. കൊച്ചി സിറ്റി ഡാസാഫും, കവടന്ത്ര പോലീസും ചേന്നു നടത്തിയ പരിശോധനയി വൈറ്റില, പൊന്നുരുന്നി ഭാഗത്തു നിന്നും 25 (0.24 gm) LSD സ്റ്റാമ്പുകളും, 0.4 ഗ്രാം MDMA യുമായി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ അതി സാഹസികമായാണ് പോലീസ് പിടികൂടിയത്. പ്രതിയെ കീഴടക്കുന്നതിനിടയില്ഴ ചില DANSAF ടീമംഗങ്ങള്ഴക്ക് പരിക്കേല്ക്കുകയുണ്ടായി. പ്രതി കൊറിയര്ഴ വഴി മയക്കു മരുന്നായ LSD, MDMA, Ecstasy Pills  എന്നിവ ശേഖരിക്കുയും അത് പൊന്നുരുന്നി, വൈറ്റില, കടവന്ത്ര, ചളിക്കവട്ടം തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികള്ക്കും, യുവാക്കള്ക്കും, മറ്റുമായി ചെറിയ അളവില്വിതരണം ചെയ്ത് പണം സമ്പാദിക്കുകയുമാണ് ചെയ്യുന്നത്. ചെറുകിട മയക്കു മരുന്ന് കച്ചവടക്കാരുടെ കയ്യില്നിന്നും മുന്ഴകൂര്ഴ പൈസ വാങ്ങിച്ച് കൊറിയര്ഴ വഴി മയക്കു മരുന്ന് വലിയ അളവില്ഴ ശേഖരിച്ച് അത് വില കുറച്ച് അവര്ഴക്ക് നല്കുന്നതായും പോലീസിന്ഴെറ ശ്രദ്ധയില്പെട്ടിട്ടുണ്ട്.

            രണ്ടാഴ്ചയായി DANSAF പ്രതിയെ സസൂഷ്മം നിരീക്ഷിച്ചു വരുകയായിരുന്നു. പ്രതികള്ക്ക് മയക്കു മരുന്ന് എത്തിച്ചു നല്കുന്നവരെ കുറിച്ച് കൂടുതലായി അറിയുന്നതിനായി പ്രതികളെ ചോദ്യം ചെയ്തു വരുകയാണെന്ന് പോലീസ് പറഞ്ഞു. പ്രതി പൊന്നുരുന്നിയിലെ ഒരു പ്രൈവറ്റ് സ്ഥാപനത്തില്ഴ പഠിച്ചു വരുകയായിരുന്നു. സ്ഥാപനത്തിലെ മറ്റ് ആളുകള്ക്കും ഇതില്പങ്കുണ്ടോ എന്നുള്ള കാര്യവും പോലീസ് അന്വേഷിച്ചു വരുകയാണ്.

            കൊച്ചി പോലീസ് കമ്മീഷണറേറ്റ് ഇന്ഴസ്പെക്ടര്ഴ ജനറല്‍ & പോലീസ് കമ്മീഷണറായ നാഗരാജു ചകിലം IPS ന് കിട്ടിയ രഹസ്യ വിവരത്തെ തുടര്ഴന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണറായ (L&O) എസ്.ശശിധരന്ഴ IPS ന്ഴെറ നിര്ഴദേശാനുസരണം  നര്ഴക്കോട്ടിക് സെല്ഴ പോലീസ് അസിസ്റ്റന്ഴറ് കമ്മീഷണറുടെ നേതൃത്വത്തില്ഴ കടവന്ത്ര പോലീസ് സ്റ്റേഷന്ഴ സബ്ബ് ഇസ്പെക്ടര്ഴ കോശി, DANSAF SIയുടെ നേതൃത്വത്തിലുള്ള DANSAF ടീമംഗങ്ങള്ഴ, കടവന്ത്ര പോലീസ് ഉദ്യോഗസ്ഥര്ഴ എന്നിവര്ഴ സംയുക്തമായാണ് പ്രതിയെ പിടികൂടിയത്.          

            യുവാക്കളുടെയും, വിദ്യാത്ഥികളുടെയും ഭാവി തകക്കുന്ന ഇത്തരം മയക്കുമരുന്ന് മാഫിയകളെക്കുറിച്ച് വിവരം ലഭിച്ചാ9995966666 എന്ന നമ്പറിവാട്സ്ആപ്പ്ഫോമാറ്റിലുള്ള 'യോദ്ധാവ്' ആപ്പിലേയ്ക്ക് വീഡിയോ ആയോ, ഓഡിയോ ആയോ വിവരങ്ങഅയക്കാവുന്നതാണ്. കൂടാതെ കൊച്ചിസിറ്റി നാക്കോട്ടിക് 9497980430 എന്ന ഡാസാഫ് നമ്പറിലും വിവരങ്ങഅറിയിക്കാവുന്നതാണ്.

വിവരങ്ങഅറിയിക്കുന്നവരുടെ പേരുവിവരങ്ങരഹസ്യമായി സൂക്ഷിക്കുന്നതാണെന്ന് കൊച്ചിസിറ്റി പോലീസ്കമ്മീഷണഅറിയിച്ചു.