ഗഞ്ചാവ് ചെടി ഫ്ലാറ്റില്ഴ വളര്ഴത്തിയ
യുവാവും, യുവതിയും പോലിസിന്ഴെറ പിടിയിലായി. പത്തനംതിട്ട, കോന്നി വല്യതെക്കേത്ത് വീട്ടില്ഴ വി.ജെ.രാജുവിന്ഴെറ മകന്ഴ 26 വയസ്സുള്ള അലന്ഴ.വി.രാജു, ആലപ്പുഴ,
കായംകുളം, പെരുമ്പള്ളി, കണ്ടല്ലൂര്ഴ,
പുത്തന്ഴപുരക്കല്ഴ വീട്ടില്ഴ
റജിയുടെ മകള്ഴ 24 വയസ്സുള്ള അപര്ഴണ എന്നിവരാണ് നര്ഴക്കോട്ടിക്
സെല്ഴ പോലീസ് അസിസ്റ്റന്ഴറ് കമ്മീഷണറുടെ കീഴിലുള്ള DANSAF ടീമിന്ഴെറ പിടിയിലായത്. കൊച്ചി സിറ്റി ഡാൻസാഫും,
ഇന്ഴഫോപാര്ഴക്ക്
പോലീസും ചേർന്നു നടത്തിയ പരിശോധനയിൽ നിലംപതിഞ്ഞമുകള്ഴ ഭാഗത്ത് ഇവര്ഴ വാടകക്കു താമസിക്കുന്ന
ഫ്ലാറ്റില്ഴ നിന്നും ഗഞ്ചാവ് ചെടിയുമായി പ്രതികളെ പിടികൂടുകയായിരുന്നു. ഒന്നര മീറ്റര്ഴ ഉയരവും, നാലു മാസം വളര്ഴച്ചയെത്തിയതുമായ ഗഞ്ചാവ്
ചെടിയാണ് പോലീസ് പിടികൂടിയത്.
ഇവര്ഴ താമസിക്കുന്ന ഫ്ലാറ്റിന്ഴെറ
അടുക്കളയുടെ മൂലയില്ഴ ആണ് ഗഞ്ചാവ് ചെടി നട്ടു വളര്ഴത്തിയിരുന്നത്. ചെടിക്ക് വായു സഞ്ചാരത്തിനായി ചെറിയ ഒരു
ഫാനും, വെളിച്ചത്തിനായി LED ലൈറ്റും ഇവര്ഴ മുറിയില്ഴ സജ്ജീകരിച്ചിരുന്നു. ഗഞ്ചാവ് ചെടി മുറിയില്ഴ വളര്ഴത്തുന്നത്
എങ്ങനെ എന്ന് ഇന്ഴറര്ഴനെറ്റില്ഴ നോക്കി മനസ്സിലാക്കിയതിനു ശേഷമാണ് ഇവര്ഴ അത്യാധുനിക
സംവിധാനത്തോടു കൂടി ഗഞ്ചാവ് ചെടി വളര്ഴത്തി കൊണ്ടിരുന്നത്. ഇതേ ഫ്ലാറ്റില്ഴ നിന്നും മറ്റൊരു യുവാവിനെ, ഗഞ്ചാവ് കൈവശം വച്ചതിന്, പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്തനംതിട്ട, മല്ലപ്പള്ളി കണ്ടത്തില്ഴ വീട്ടില്ഴ അനന്തന്ഴ മകന്ഴ 28 വയസ്സുള്ള അമലിനെയാണ് പോലീസ് അറസ്റ്റ്
ചെയ്തത്. അലനും, അപര്ഴണയ്ക്കും അമലുമായി മയക്കുമരുന്ന് ഇടപാടില്ഴ എന്തെങ്കിലും
ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരുകയാണ്.
കൊച്ചി പോലീസ് കമ്മീഷണറേറ്റ് ഇന്ഴസ്പെക്ടര്ഴ ജനറല് & പോലീസ് കമ്മീഷണറായ നാഗരാജു ചകിലം IPS ന് കിട്ടിയ രഹസ്യ വിവരത്തെ തുടര്ഴന്ന് പോലീസ്
ഡെപ്യൂട്ടി കമ്മീഷണറായ
(L&O) എസ്.ശശിധരന്ഴ IPS ന്ഴെറ നിര്ഴദേശാനുസരണംനര്ഴക്കോട്ടിക്
സെല്ഴ പോലീസ് അസിസ്റ്റന്ഴറ് കമ്മീഷണറുടെ നേതൃത്വത്തില്ഴ ഇന്ഴഫോപാര്ഴക്ക് പോലീസ് സ്റ്റേഷന്ഴ ഇന്സ്പെക്ടര്ഴ എസ്.എച്ച്.ഒ വിപിന്ഴദാസ്, സബ്ബ് ഇൻസ്പെക്ടര്ഴ ജയിംസ് ജോണ്ഴ, DANSAF SIയുടെ നേതൃത്വത്തിലുള്ള DANSAF ടീമംഗങ്ങള്ഴ, ഇന്ഴഫോപാര്ഴക്ക് പോലീസ് ഉദ്യോഗസ്ഥര്ഴ എന്നിവര്ഴ സംയുക്തമായാണ് പ്രതിയെ
പിടികൂടിയത്.
യുവാക്കളുടെയും, വിദ്യാർത്ഥികളുടെയും ഭാവി തകർക്കുന്ന
ഇത്തരം മയക്കുമരുന്ന് മാഫിയകളെക്കുറിച്ച് വിവരം ലഭിച്ചാൽ 9995966666 എന്ന നമ്പറിൽ വാട്സ്ആപ്പ്ഫോർമാറ്റിലുള്ള 'യോദ്ധാവ്' ആപ്പിലേയ്ക്ക് വീഡിയോ ആയോ, ഓഡിയോ ആയോ വിവരങ്ങൾ അയക്കാവുന്നതാണ്.
കൂടാതെ കൊച്ചിസിറ്റി നാർക്കോട്ടിക് 9497980430 എന്ന ഡാൻസാഫ് നമ്പറിലും വിവരങ്ങൾ അറിയിക്കാവുന്നതാണ്.
വിവരങ്ങൾ അറിയിക്കുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണെന്ന് കൊച്ചിസിറ്റി
പോലീസ്കമ്മീഷണർ
അറിയിച്ചു.
ഗഞ്ചാവ് ചെടിയുമായി യുവാവും, യുവതിയും പിടിയിൽ
ഗഞ്ചാവ് ചെടി ഫ്ലാറ്റില്ഴ വളര്ഴത്തിയ യുവാവും, യുവതിയും പോലിസിന്ഴെറ പിടിയിലായി. പത്തനംതിട്ട, കോന്നി വല്യതെക്കേത്ത് വീട്ടില്ഴ വി.ജെ.രാജുവിന്ഴെറ മകന്ഴ 26 വയസ്സുള്ള അലന്ഴ.വി.രാജു, ആലപ്പുഴ, കായംകുളം, പെരുമ്പള്ളി, കണ്ടല്ലൂര്ഴ, പുത്തന്ഴപുരക്കല്ഴ വീട്ടില്ഴ റജിയുടെ മകള്ഴ 24 വയസ്സുള്ള അപര്ഴണ എന്നിവരാണ് നര്ഴക്കോട്ടിക് സെല്ഴ പോലീസ് അസിസ്റ്റന്ഴറ് കമ്മീഷണറുടെ കീഴിലുള്ള DANSAF ടീമിന്ഴെറ പിടിയിലായത്. കൊച്ചി സിറ്റി ഡാൻസാഫും, ഇന്ഴഫോപാര്ഴക്ക് പോലീസും ചേർന്നു നടത്തിയ പരിശോധനയിൽ നിലംപതിഞ്ഞമുകള്ഴ ഭാഗത്ത് ഇവര്ഴ വാടകക്കു താമസിക്കുന്ന ഫ്ലാറ്റില്ഴ നിന്നും ഗഞ്ചാവ് ചെടിയുമായി പ്രതികളെ പിടികൂടുകയായിരുന്നു. ഒന്നര മീറ്റര്ഴ ഉയരവും, നാലു മാസം വളര്ഴച്ചയെത്തിയതുമായ ഗഞ്ചാവ് ചെടിയാണ് പോലീസ് പിടികൂടിയത്. ഇവര്ഴ താമസിക്കുന്ന ഫ്ലാറ്റിന്ഴെറ അടുക്കളയുടെ മൂലയില്ഴ ആണ് ഗഞ്ചാവ് ചെടി നട്ടു വളര്ഴത്തിയിരുന്നത്. ചെടിക്ക് വായു സഞ്ചാരത്തിനായി ചെറിയ ഒരു ഫാനും, വെളിച്ചത്തിനായി LED ലൈറ്റും ഇവര്ഴ മുറിയില്ഴ സജ്ജീകരിച്ചിരുന്നു. ഗഞ്ചാവ് ചെടി മുറിയില്ഴ വളര്ഴത്തുന്നത് എങ്ങനെ എന്ന് ഇന്ഴറര്ഴനെറ്റില്ഴ നോക്കി മനസ്സിലാക്കിയതിനു ശേഷമാണ് ഇവര്ഴ അത്യാധുനിക സംവിധാനത്തോടു കൂടി ഗഞ്ചാവ് ചെടി വളര്ഴത്തി കൊണ്ടിരുന്നത്. ഇതേ ഫ്ലാറ്റില്ഴ നിന്നും മറ്റൊരു യുവാവിനെ, ഗഞ്ചാവ് കൈവശം വച്ചതിന്, പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്തനംതിട്ട, മല്ലപ്പള്ളി കണ്ടത്തില്ഴ വീട്ടില്ഴ അനന്തന്ഴ മകന്ഴ 28 വയസ്സുള്ള അമലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അലനും, അപര്ഴണയ്ക്കും അമലുമായി മയക്കുമരുന്ന് ഇടപാടില്ഴ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരുകയാണ്.
കൊച്ചി പോലീസ് കമ്മീഷണറേറ്റ് ഇന്ഴസ്പെക്ടര്ഴ ജനറല് & പോലീസ് കമ്മീഷണറായ നാഗരാജു ചകിലം IPS ന് കിട്ടിയ രഹസ്യ വിവരത്തെ തുടര്ഴന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണറായ (L&O) എസ്.ശശിധരന്ഴ IPS ന്ഴെറ നിര്ഴദേശാനുസരണം നര്ഴക്കോട്ടിക് സെല്ഴ പോലീസ് അസിസ്റ്റന്ഴറ് കമ്മീഷണറുടെ നേതൃത്വത്തില്ഴ ഇന്ഴഫോപാര്ഴക്ക് പോലീസ് സ്റ്റേഷന്ഴ ഇന്സ്പെക്ടര്ഴ എസ്.എച്ച്.ഒ വിപിന്ഴദാസ്, സബ്ബ് ഇൻസ്പെക്ടര്ഴ ജയിംസ് ജോണ്ഴ, DANSAF SIയുടെ നേതൃത്വത്തിലുള്ള DANSAF ടീമംഗങ്ങള്ഴ, ഇന്ഴഫോപാര്ഴക്ക് പോലീസ് ഉദ്യോഗസ്ഥര്ഴ എന്നിവര്ഴ സംയുക്തമായാണ് പ്രതിയെ പിടികൂടിയത്.
യുവാക്കളുടെയും, വിദ്യാർത്ഥികളുടെയും ഭാവി തകർക്കുന്ന ഇത്തരം മയക്കുമരുന്ന് മാഫിയകളെക്കുറിച്ച് വിവരം ലഭിച്ചാൽ 9995966666 എന്ന നമ്പറിൽ വാട്സ്ആപ്പ്ഫോർമാറ്റിലുള്ള 'യോദ്ധാവ്' ആപ്പിലേയ്ക്ക് വീഡിയോ ആയോ, ഓഡിയോ ആയോ വിവരങ്ങൾ അയക്കാവുന്നതാണ്. കൂടാതെ കൊച്ചിസിറ്റി നാർക്കോട്ടിക് 9497980430 എന്ന ഡാൻസാഫ് നമ്പറിലും വിവരങ്ങൾ അറിയിക്കാവുന്നതാണ്.
വിവരങ്ങൾ അറിയിക്കുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണെന്ന് കൊച്ചിസിറ്റി പോലീസ്കമ്മീഷണർ അറിയിച്ചു.